Daily Current Affairs | Malayalam | 21 October 2024

Daily Current Affairs | Malayalam | 21 October 2024

ഡെയിലി കറൻറ് അഫയേഴ്സ് -21 ഒക്ടോബർ 2024



1
 ദേശീയ വനിതാ കമ്മീഷൻടെ പുതിയ അധ്യക്ഷ ആരായിരിക്കും - വിജയ കിഷോർ രഹത്കർ
2
  2024 ഒക്ടോബർ 20 ന് 101 വയസ്സ് തികഞ്ഞ മുൻ കേരള മുഖ്യമന്ത്രിയുടെ പേര് - വി.എസ് അച്യുതാനന്ദൻ
3
  2024 ഒക്റ്റോബർ 18 ന് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്‌ ബർഗിൽ 2024 കോൺഷ്യസ് കമ്പനീസ് അവാർഡിൽ ഹ്യുമാനിറ്റേറിയൻ അവാർഡ് നൽകി ആദരിച്ചത് ആരെയാണ് - മോഹൻജി
4
  ഫുട്ബോളിൽ 50 അന്താരാഷ്ട്ര ഗോളുകൾ നേടിയ ആദ്യ ഇന്ത്യൻ വനിത ആരാണ് - ബാലാ ദേവി
5
  2025 ലെ റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി എൻ.സി.സി അതിന്ടെ ആദ്യത്തെ പ്രത്യേക സെയ്‌ലിംഗ് പര്യവേഷണം ആരംഭിക്കുന്നത് ഏതൊക്കെ നദികളിലാണ് - Ganges and Hoogly rivers
6
  2024 ഒക്ടോബർ 20 ന് ഇന്തോനേഷ്യയുടെ എട്ടാമത്തെ പ്രസിഡന്റ് ആയി സത്യപ്രതിജ്ഞ ചെയ്തത് ആരാണ് - Prabowo Subianto
7
  ആദ്യമായി വനിതാ ടി-20 ലോകകപ്പ് 2024 നേടിയ ടീം ഏത് - ന്യൂസിലാൻഡ്


Daily Current Affairs | Malayalam |21 October 2024 Highlights:

1.Who will be the new chairperson of the National Commission for Women - Vijaya Kishore Rahatkar
2.Name of the former Kerala Chief Minister who turned 101 on October 20, 2024 - V.S. Achuthanandan
3.Who was honored with the Humanitarian Award at the 2024 Conscious Companies Awards in Johannesburg, South Africa on October 18, 2024 - Mohanji
4.Who is the first Indian woman to score 50 international goals in football - Bala Devi
5.Ahead of Republic Day 2025, NCC will embark on its first special sailing expedition on which rivers - Ganges and Hoogly rivers
6.Who was sworn in as the eighth President of Indonesia on October 20, 2024 - Prabowo Subianto
7.Which team won the Women's T20 World Cup 2024 for the first time - New Zealand

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.