Daily Current Affairs | Malayalam | 22 October 2024

Daily Current Affairs | Malayalam | 22 October 2024

ഡെയിലി കറൻറ് അഫയേഴ്സ് -22 ഒക്ടോബർ 2024



1
 ദാന ചുഴലിക്കാറ്റ് മൂലം സാധ്യമായ ദുരന്തങ്ങളെ നേരിടാൻ തയ്യാറെടുക്കുന്ന സംസ്ഥാനം - ഒഡീഷ
2
  2024 ഒക്ടോബർ 21 ന് അസംഘടിത തൊഴിലാളികൾക്കായി ഏക സ്റ്റോപ്പ് സൊല്യൂഷൻ എന്ന ഇഷ്‌റാം ആരംഭിച്ചത് ആരാണ് - ഡോ.മൻസൂഖ് മാണ്ഡവിയ
3
  ഝാൻസിക്ക് സമീപമുള്ള ബബിന ഫീൽഡ് ഫയറിംഗ് റേഞ്ചിൽ ഇന്ത്യൻ ആർമിയുടെ ഏത് കമാൻഡാണ് 'സ്വാവലംബൻ ശക്തി' അഭ്യാസം നടത്തുന്നത് - സതേൺ കമാൻഡ്
4
  ഇന്ത്യൻ ആർമിയിലെ ഏറ്റവും പഴക്കം ചെന്ന സേന ഏതാണ് - ഇന്ത്യൻ ആർമി സർവീസ് കോർപ്‌സ്
5
  ഐ.എ.എഫും റിപ്പബ്ലിക് ഓഫ് സിംഗപ്പൂർ എയർഫോഴ്‌സും തമ്മിലുള്ള സംയുക്ത സൈനിക പരിശീലനത്തിന്ടെ 12 -ആം പതിപ്പ് ഏത് എയർഫോഴ്സ് സ്റ്റേഷനിലാണ് നടത്തിയത് - എയർ ഫോഴ്സ് സ്റ്റേഷൻ കലൈകുണ്ഡ
6
  റീജിയണൽ കണക്ടിവിറ്റി സ്കീം ഉദേ ദേശ് കാ ആം നാഗ്രിക് (UDAN) എട്ട് വർഷം പൂർത്തിയാക്കിയത് ഏത് ദിവസമാണ് - 21 ഒക്ടോബർ 2024
7
  ഇന്ത്യയിലെ ആദ്യത്തെ വാട്ടർ എയ്റോഡ്രോം ഏതാണ് - സബർമതി റിവർ ഫ്രണ്ട് ഇൻ അഹമ്മദാബാദ്
8
  ഈജിപ്റ്റിനൊപ്പം എത്ര രാജ്യങ്ങൾ മലേറിയ വിമുക്ത പദവി നേടിയിട്ടുണ്ട് - 44 രാജ്യങ്ങൾ


Daily Current Affairs | Malayalam |22 October 2024 Highlights:

1.State preparing to face possible disasters due to Cyclone Dana - Odisha
2.Who launched Ishram, a one-stop solution for unorganized workers, on October 21, 2024 - Dr. Mansukh Mandaviya
3.Which command of the Indian Army is conducting the 'Swavalamban Shakti' exercise at the Babina Field Firing Range near Jhansi - Southern Command
4.Which is the oldest force in the Indian Army - Indian Army Service Corps -
5.Which Air Force Station conducted the 12th edition of the joint military exercise between the IAF and the Republic of Singapore Air Force - Air Force Station Kalaikunda
6.On which day did the Regional Connectivity Scheme Ude Desh Ka Aam Nagrik (UDAN) complete eight years - 21 October 2024
7.India's first water Which is the aerodrome - Sabarmati River Front in Ahmedabad
8.How many countries have achieved malaria-free status along with Egypt - 44 countries

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.