Daily Current Affairs | Malayalam | 23 October 2024

Daily Current Affairs | Malayalam | 23 October 2024

ഡെയിലി കറൻറ് അഫയേഴ്സ് -23 ഒക്ടോബർ 2024



1
 ഇന്ത്യയുടെ മുൻ രാഷ്‌ട്രപതി ഡോ.കെ.ആർ.നാരായണന്ടെ വെങ്കല പ്രതിമ 2024 ഒക്ടോബർ 22 ന് ഏത് സ്ഥലത്താണ് അനാച്ഛാദനം ചെയ്തത് - കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്ട്സ്
2
  ട്രാഫിക് നിയമ ലംഘനങ്ങളുടെ ഫോട്ടോകളും വീഡിയോകളും പകർത്താനും അപ്‌ലോഡ് ചെയ്യാനും ഏത് മൊബൈൽ ആപ്ലിക്കേഷൻ ആണ് കേരള മോട്ടോർ വാഹന വകുപ്പിന് അനുമതി നൽകിയത് - സിറ്റിസൺ സെന്റിനെൽ
3
  ഐ.സി.സി വനിതാ ടി-20 ലോകകപ്പ് 2024 ടീമിലെ ടൂർണമെന്റിൽ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയിൽ നിന്നുള്ള ഏക ക്രിക്കറ്റ് താരം ആരാണ് - ഹർമൻപ്രീത് കൗർ
4
  2024 ഒക്ടോബർ 22 ന് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എത്ര പുതിയ സേവനങ്ങൾ അവതരിപ്പിച്ചു - ഏഴ്
5
  2024 ഒക്ടോബർ 22 ന് പുതിയ ലോഗോ പുറത്തിറക്കിയ കേന്ദ്ര വാർത്താ വിനിമയ മന്ത്രിയുടെ പേര് - ജ്യോതിരാദിത്യ സിൻഡ്യ
6
  2024 ഒക്ടോബർ 21 ന് വിയറ്റ്നാമിന്ടെ പുതിയ പ്രസിഡന്റ് ആയി ആരാണ് തിരഞ്ഞെടുക്കപ്പെട്ടത് - Luong Cuong
7
  24 -ആംത് ദേശീയ പാരാ നീന്തൽ ചാമ്പ്യൻഷിപ്പ് 2024 എവിടെയാണ് സംഘടിപ്പിക്കുന്നത് - ഗോവ
8
  ഇന്ത്യൻ നാവികസേനയുടെ ഏത് വിമാനമാണ് കക്കാട് 2024 അഭ്യാസത്തിൽ പങ്കെടുത്തത് - P 81 എയർക്രാഫ്റ്റ്


Daily Current Affairs | Malayalam |23 October 2024 Highlights:

1.The bronze statue of former President of India Dr. K.R. Narayanan was unveiled at which place on October 22, 2024 - K.R. Narayanan National Institute of Visual Science and Arts
2.Which mobile application has given permission to the Kerala Motor Vehicles Department to capture and upload photos and videos of traffic violations - Citizen Sentinel
3.Who is the only cricketer from India to be selected in the ICC Women's T20 World Cup 2024 team of the tournament - Harmanpreet Kaur
4.How many new services did Bharat Sanchar Nigam Limited launch on October 22, 2024 - Seven
5.Name of the Union Information and Broadcasting Minister who released the new logo on October 22, 2024 - Jyotiraditya Scindia
6.Who was elected as the new President of Vietnam on October 21, 2024 - Luong Cuong
7.24th National Para Swimming Where is the Championship 2024 being organized - Goa
8.Which aircraft of the Indian Navy participated in the Kakadu 2024 exercise - P 81 aircraft

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.