Daily Current Affairs | Malayalam | 24 October 2024
ഡെയിലി കറൻറ് അഫയേഴ്സ് -24 ഒക്ടോബർ 2024
1
ഇന്ത്യയുടെ നാലാമത്തെ ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി ഏത് കപ്പൽ നിർമ്മാണ കേന്ദ്രത്തിലാണ് നിർമ്മിച്ചത് -
വിശാഖപട്ടണം 2
ശ്രീ കർതാർപൂർ സാഹിബ് ഇടനാഴിയിലെ കരാറിന്റെ സാധുത 2024 ഒക്ടോബർ 22 ന് ഏത് രണ്ട് രാജ്യങ്ങളാണ് നീട്ടിയത് - ഇന്ത്യയും പാകിസ്ഥാനും
3
2024 ഒക്ടോബർ 27 മുതൽ 29 വരെ ഇന്ത്യ സന്ദർശിക്കുന്ന സ്പെയിൻ പ്രെസിഡന്റിന്റെ പേര് -
പെഡ്രോ സാഞ്ചസ്
4
പാകിസ്ഥാൻ സുപ്രീം കോടതി ജസ്റ്റിസ് ആയി ആരാണ് നിയമിതനായത് -
ജസ്റ്റിസ് യാഹിയ അഫ്രീദി 5
2024 അമ്പെയ്ത്ത് ലോകകപ്പിൽ വനിതകളുടെ റീകർവ് ഇനത്തിൽ വെള്ളി മെഡൽ നേടിയത് ആരാണ് -
ദീപിക കുമാരി 6
ഗോൾഫിൽ 2024 ഒക്ടോബർ 24 മുതൽ വനിതാ ഇന്ത്യൻ ഓപ്പണിന്ടെ 16 -ആം പതിപ്പ് ഏത് സ്ഥലത്താണ് നടക്കുന്നത് -
ഗുരുഗ്രാം, ഹരിയാന 7
2024 ലെ ആയുർവേദ ദിനത്തിന്റെ തീം എന്താണ് -
"Ayurveda innovation for Global Health" Daily Current Affairs | Malayalam |24 October 2024 Highlights:
1.India's fourth nuclear-powered ballistic missile submarine was built at which shipyard - Visakhapatnam
2.Which two countries extended the validity of the agreement on the Sri Kartarpur Sahib Corridor on October 22, 2024 - India and Pakistan
3.Name of the President of Spain who will visit India from October 27 to 29, 2024 - Pedro Sanchez
4.Who has been appointed as the Supreme Court Justice of Pakistan - Justice Yahya Afridi
5.Who won the silver medal in the women's recurve event at the 2024 Archery World Cup - Deepika Kumari
6.In golf, the 16th edition of the Women's Indian Open will be held from October 24, 2024 at which venue - Gurugram, Haryana
7.What is the theme of Ayurveda Day 2024 - "Ayurveda innovation for Global Health"
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: