Daily Current Affairs | Malayalam | 25 October 2024

Daily Current Affairs | Malayalam | 25 October 2024

ഡെയിലി കറൻറ് അഫയേഴ്സ് -25 ഒക്ടോബർ 2024



1
 ഒക്ടോബർ 28 ന് ഉദ്‌ഘാടനം ചെയ്യുന്ന 40 മെഗാവാട്ട് തൊട്ടിയാർ ജലവൈദ്യുത പദ്ധതി കേരളത്തിലെ ഏത് ജില്ലയിലാണ് - ഇടുക്കി
2
  2024 ഒക്ടോബർ 24 ന് 2022 -23 ലെ കൈരളി റിസർച്ച് അവാർഡുകൾ പ്രഖ്യാപിച്ചത് ആരാണ് - ഹയർ എഡ്യൂക്കേഷൻ മിനിസ്റ്റർ ആർ.ബിന്ദു
3
  സിംഗപ്പൂർ ഇന്ത്യ മാരിടൈം ബൈലാറ്ററൽ എക്സർസൈസിന്ടെ (SIMBEX) 31 ആം പതിപ്പ് 2024 ഒക്ടോബർ 23 മുതൽ 29 വരെ ഏത് സ്ഥലത്താണ് നടന്നത് - വിശാഖപട്ടണം
4
  ഇന്റർനാഷണൽ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സെമി അരിഡ് ട്രോപിക്സിന്റെ പുതിയ ഡയറക്ടർ ജനറൽ ആരായിരിക്കും - ഡോ.ഹിമാൻഷു പഥക്
5
  ആന്ധ്രാപ്രദേശിലെ ഏത് സ്ഥലത്താണ് പുതിയ മിസൈൽ പരീക്ഷണ ശ്രേണിക്ക് സുരക്ഷാ ക്യാബിനറ്റ് കമ്മിറ്റി അംഗീകാരം നൽകിയത് - നാഗായലങ്ക
6
  2024 ലെ ഗ്ലോബൽ ആന്റി റേസിസം ചാമ്പ്യൻഷിപ്പ് അവാർഡ് നേടിയത് ആരാണ് - ഊർമിള
7
  ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് അതിന്ടെ റൈസിംഗ് ഡേ ആഘോഷിച്ചത് ഏത് തീയതിയിലാണ് - ഒക്റ്റോബർ 24
8
  2024 ഒക്ടോബറിൽ കേരളത്തിലെത്തിയ റഷ്യൻ അന്തർവാഹിനി - യു.എഫ്.എ
9
  2024 ഒക്ടോബറിൽ ഒ.വി.വിജയന്റെ അർദ്ധകായ പ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ടത് - ശാന്തിഗിരി ആശ്രമം, പോത്തൻകോട്


Daily Current Affairs | Malayalam |25 October 2024 Highlights:

1.The 40 MW Thottiyar Hydroelectric Project to be inaugurated on October 28 is in which district of Kerala - Idukki
2.Who announced the Kairali Research Awards for 2022-23 on October 24, 2024 - Higher Education Minister R. Bindu
3.The 31st edition of the Singapore India Maritime Bilateral Exercise (SIMBEX) was held from October 23 to 29, 2024 at which place - Visakhapatnam
4.Who will be the new Director General of the International Crops Research Institute for the Semi-Arid Tropics - Dr. Himanshu Pathak
5.At which place in Andhra Pradesh did the Cabinet Committee on Security approve the new missile test range - Nagaya Lanka
6.Who won the 2024 Global Anti-Racism Championship Award - Urmila
7.On which date did the Indo-Tibetan Border Police celebrate its Raising Day - October 24
8.Russian submarine that arrived in Kerala in October 2024 - UFA
9.In October 2024, the bust of O.V. Vijayan was unveiled - Shanthigiri Ashram, Pothankode

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.