Daily Current Affairs | Malayalam | 26 October 2024

Daily Current Affairs | Malayalam | 26 October 2024

ഡെയിലി കറൻറ് അഫയേഴ്സ് -26 ഒക്ടോബർ 2024



1
 കേരളത്തിന്റെ പുതിയ ചീഫ് ഇലക്ട്‌റൽ ഓഫീസർ ആരാണ് - പ്രണബ് ജ്യോതി നാഥ്
2
  പ്രധാനമന്ത്രി മുദ്ര യോജന നിലവിലെ 10 ലക്ഷം രൂപയിൽ നിന്ന് എത്രയായി ഉയർത്തി - 20 ലക്ഷം
3
  M/s GRSE നിർമ്മിക്കുന്ന ഏഴാമത്തെ ആന്റി സബ് മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റിന്റെ പേര് - അഭയ്
4
  2800 Elo റേറ്റിംഗ് കടന്ന രണ്ടാമത്തെ ഇന്ത്യൻ ചെസ്സ് ഗ്രാൻഡ് മാസ്റ്റർ ആരാണ് - GM Arjun Erigaisi
5
  ചിന്താ സ്വാതന്ത്ര്യത്തിനുള്ള യൂറോപ്യൻ പാർലമെന്റിന്റെ അഭിമാനകരമായ സഖറോവ് സമ്മാനം ആർക്കാണ് ലഭിച്ചത് - Maria Corina Machado and Edmundo Gonzalez
6
  സ്വീഡൻ രാജ്യത്തിന്റെ അടുത്ത ഇന്ത്യൻ അംബാസിഡർ ആയി ആരാണ് നിയമിതനായത് - ഡോ.നീന മൽഹോത്ര
7
  യുണെസ്കോ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അനുസരിച്ച്, 2015 മുതൽ 2024 വരെ വിദ്യാഭ്യാസത്തിന് ജി.ഡി.പി യുടെ എത്ര ശതമാനം ഇന്ത്യ അനുവദിച്ചു - 4.1 % - 4.6 %
8
  2024 ൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്നത് ഏത് മേഖലയാണ് - സർവീസ് സെക്ടർ
9
  അടുത്തിടെ തപാൽ വകുപ്പിന്റെ പ്രൂഫ് ഓഫ് കൺസെപ്റ്റിന്ടെ പരീക്ഷണം നടത്തിയ സംസ്ഥാനം - അരുണാചൽ പ്രദേശ്


Daily Current Affairs | Malayalam |26 October 2024 Highlights:

1.Who is the new Chief Electoral Officer of Kerala - Pranab Jyoti Nath
2.How much has the Pradhan Mantri Mudra Yojana increased from the current Rs 10 lakh to - 20 lakh
3.Name of the seventh anti-submarine warfare shallow water craft being manufactured by M/s GRSE - Abhay
4.Who is the second Indian chess grandmaster to cross the 2800 Elo rating - GM Arjun Erigaisi
5.Who has been awarded the prestigious Sakharov Prize for Freedom of Thought by the European Parliament - Maria Corina Machado and Edmundo Gonzalez
6.Who has been appointed as the next Indian Ambassador to the Kingdom of Sweden - Dr. Neena Malhotra
7.According to the UNESCO Institute for Statistics, what percentage of GDP did India allocate to education from 2015 to 2024 - 4.1 % - 4.6 %
8.Which sector will contribute the most to India's economy in 2024 - Service sector
9.Recently, Postal The state that tested the department's proof of concept is Arunachal Pradesh - Arunachal Pradesh

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.