Daily Current Affairs | Malayalam | 27 October 2024

Daily Current Affairs | Malayalam | 27 October 2024

ഡെയിലി കറൻറ് അഫയേഴ്സ് -27 ഒക്ടോബർ 2024



1
 2024 ഒക്ടോബറിൽ ജാർഖണ്ഡ് തിരഞ്ഞെടുപ്പിന്റെ ബ്രാൻഡ് അംബാസിഡർ ആയി നിയമിതനായത് - എം.എസ്.ധോണി
2
  2024 ഒക്ടോബർ 25 ന് ഗൂഗിൾ ഡൂഡിൽ ആദരമർപ്പിച്ച മലയാളി ഗായകൻ - കൃഷ്ണകുമാർ കുന്നത്ത്
3
  2024 ഒക്ടോബറിൽ ബഹിരാകാശത്തു നിന്ന് ഭൂമിയിൽ മടങ്ങിയെത്തിയ ദൗത്യം - ക്രൂ - 8
4
  വന പരിസ്ഥിതി സംരക്ഷണത്തിനായി മേഘാലയ സർക്കാർ അവതരിപ്പിച്ച പദ്ധതി - ഗ്രീൻ മേഘാലയ പ്ലസ് സ്കീം
5
  31 -ആംത് SIMBEX സൈനിക അഭ്യാസത്തിന്ടെ വേദികൾ - വിശാഖപട്ടണം, ബംഗാൾ ഉൾക്കടൽ
6
  2024 മലബാർ സംയുക്ത നാവിക അഭ്യാസത്തിന് വേദിയായത് - വിശാഖപട്ടണം
7
  2024 ഒക്ടോബറിൽ ട്രാമി ചുഴലിക്കാറ്റ് നാശം വിതച്ച രാജ്യം - ഫിലിപ്പീൻസ്
8
  ഇന്റർനാഷണൽ ടെന്നീസ് ഹാൾ ഓഫ് ഫെയിം 2025 ക്ലാസ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് - മരിയ ഷറപ്പോവ, ബോബ് ബ്രയാൻ, മൈക്ക് ബ്രയാൻ


Daily Current Affairs | Malayalam |27 October 2024 Highlights:

1.Who was appointed as the brand ambassador of the Jharkhand elections in October 2024 - M.S Dhoni
2.Malayali singer who was honored by Google Doodle on October 25, 2024 - Krishnakumar Kunnath
3.Mission that returned to Earth from space in October 2024 - Crew - 8
4.Scheme introduced by the Meghalaya government for the protection of the forest environment - Green Meghalaya Plus Scheme
5.Venues of the 31st SIMBEX military exercise - Visakhapatnam, Bay of Bengal
6.Venue of the 2024 Malabar joint naval exercise - Visakhapatnam
7.Country devastated by Cyclone Trami in October 2024 - Philippines
8.Elected to the International Tennis Hall of Fame Class of 2025 - Maria Sharapova, Bob Bryan, Mike Bryan

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.