Daily Current Affairs | Malayalam | 28 October 2024

Daily Current Affairs | Malayalam | 28 October 2024

ഡെയിലി കറൻറ് അഫയേഴ്സ് -28 ഒക്ടോബർ 2024



1
 യു.എസ് ആസ്ഥാനമായുള്ള ഗ്ലോബൽ ഫിനാൻസ് മാസികയുടെ റിപ്പോർട്ട് കാർഡുകൾ 2024 ൽ ഏറ്റവും മികച്ച സെൻട്രൽ ബാങ്കറായി റാങ്ക് ചെയ്യപ്പെട്ടത് ആരാണ് - ശക്തികാന്ത ദാസ്
2
  2024 ഒക്ടോബർ 28 ന് ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ സൈനിക വിമാന നിർമ്മാണ കേന്ദ്രം ഏത് സ്ഥലത്താണ് ആരംഭിക്കുന്നത് - വഡോദര
3
  ജപ്പാൻ പാരാ ബാഡ്മിൻറൺ ഇന്റർനാഷണൽ 2024 ൽ സ്വർണവും വെള്ളിയും നേടിയത് ആരാണ് - സുകാന്ത് കദം
4
  വേൾഡ് ജസ്റ്റിസ് പ്രോജെക്ട് റൂൾ ഓഫ് ലോ ഇൻഡക്സ് 2024 ൽ 142 രാജ്യങ്ങളിൽ 140 -ആം സ്ഥാനം നേടിയ രാജ്യം ഏത് - പാകിസ്ഥാൻ
5
  ഏത് തീയതിയിലാണ് കാലാൾപ്പട ദിനം ആഘോഷിക്കുന്നത് - ഒക്ടോബർ 27
6
  അന്തിമേഘങ്ങളിലെ വർണഭേദങ്ങൾ എന്ന പുസ്തകം എഴുതിയത് - എം.കെ.സാനു
7
  2024 -ൽ ഫിജിയുടെ ഹോണററി ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ഫിജിക്ക് അർഹനായ ഇന്ത്യക്കാരൻ - ശ്രീ ശ്രീ രവിശങ്കർ
8
  സ്പേസ് ഡോക്കിങ് എക്സ്പെരിമെന്റിന്റെ ഭാഗമായി ഇന്ത്യ വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങൾ - ചേസർ, ടാർജറ്റ്


Daily Current Affairs | Malayalam |28 October 2024 Highlights:

1.Who has been ranked as the best central banker in 2024 by the US-based Global Finance magazine's report cards - Shaktikanta Das
2.India's first private military aircraft manufacturing facility will be launched on October 28, 2024 - Vadodara
3.Who won gold and silver in the Japan Para Badminton International 2024 - Sukant Kadam
4.Which country has been ranked 140th out of 142 countries in the World Justice Project Rule of Law Index 2024 - Pakistan
5.On which date is Infantry Day celebrated - October 27
6.The book 'Variations of Colour in the Last Clouds' was written by - M.K. Sanu
7.Indian to be awarded the honorary officer of the Order of Fiji in 2024 - Sri Sri Ravi Shankar
8.Satellites to be launched by India as part of the Space Docking Experiment - Chaser, Target

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.