Daily Current Affairs | Malayalam | 29 October 2024
ഡെയിലി കറൻറ് അഫയേഴ്സ് -29 ഒക്ടോബർ 2024
1 
 'Act4Dyslexia' ക്യാമ്പയ്‌നിന്റെ ഭാഗമായി ഏത് തീയതിയിലാണ് രാഷ്‌ട്രപതി ഭവനും ഇന്ത്യയിലെ പ്രധാന കെട്ടിടങ്ങളൂം സ്മാരകങ്ങളും ചുവപ്പ് നിറത്തിൽ പ്രകാശിപ്പിച്ചത് -
    ഒക്ടോബർ 27   2 
 
 ഏത് പ്രായത്തിലാണ് കേന്ദ്ര സർക്കാർ പെൻഷൻകാർക്ക് അധിക പെൻഷന് അർഹതയുള്ളത് -    80 നും 85 നും ഇടയിൽ 
  3 
 
2024 ലെ ഐ.സി.സി പുരുഷന്മാരുടെ ടി-20 എമർജിങ് ടീംസ് ഏഷ്യാ കപ്പ് നേടിയ രാജ്യം ഏത് -  
അഫ്ഗാനിസ്ഥാൻ എ 
 4 
  
'ആദമ്യ', 'അക്ഷർ' എന്നീ രണ്ട് ഫാസ്റ്റ് പട്രോൾ വെസ്സലുകൾ വിക്ഷേപിച്ച മാരിടൈം ലോ എൻഫോഴ്‌സ്‌മെൻറ് സേനയുടെ പേര് -   
ഇന്ത്യൻ കോസ്റ്റ് ഗാർഡ്  5 
  
മിസ് ഗ്രാൻഡ് ഇന്റർനാഷണൽ കിരീടം നേടിയ ആദ്യ ഇന്ത്യക്കാരിയുടെയും മൂന്നാമത്തെ ഏക ഏഷ്യാക്കാരിയുടെയും പേര് എന്താണ് -      
റേച്ചൽ ഗുപ്ത 6 
  
2024 ഒക്ടോബർ 29 ന് ബർദ വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ്  ഉദ്‌ഘാടനം ചെയ്തത് - 
 ഗുജറാത്ത്   7 
 
2024  ൽ ഏത് ദിവസമാണ് വിജിലൻസ് അവബോധ വാരം ആഘോഷിക്കുന്നത് -  
   2024 ഒക്ടോബർ 28 മുതൽ നവംബർ 3 വരെ   8 
 
2024 ഒക്ടോബറിൽ പടിഞ്ഞാറൻ ആകാശത്ത് ദൃശ്യമായ വാൽ നക്ഷത്രം -  
 Tsuchinshan - Atlas  9 
 
2024 കേരള സ്കൂൾ കായികമേളയുടെ ബ്രാൻഡ് അംബാസിഡർ -   
പി.ആർ.ശ്രീജേഷ്  10 
 
2025 ഫെബ്രുവരിയിൽ എം.കെ.സാനു സാഹിത്യോത്സവത്തിന് വേദിയാകുന്നത് -  
 കൊച്ചി  Daily Current Affairs | Malayalam |29 October 2024 Highlights:
1.On which date, Rashtrapati Bhavan and other important buildings and monuments in India were illuminated in red as part of the 'Act4Dyslexia' campaign - October 27
2.At what age are central government pensioners eligible for additional pension - Between 80 and 85
3.Which country won the 2024 ICC Men's T20 Emerging Teams Asia Cup - Afghanistan A
4.Name of the Maritime Law Enforcement Force that launched two fast patrol vessels 'Adamya' and 'Akshar' - Indian Coast Guard
5.What is the name of the first Indian and only third Asian to win the Miss Grand International title - Rachel Gupta
6.In which state, Bardha Wildlife Sanctuary was inaugurated on October 29, 2024 - Gujarat
7.Which day in 2024 is Vigilance Awareness Week Celebrated - October 28 to November 3, 2024
8.Comet visible in the western sky in October 2024 - Tsuchinshan - Atlas
9.Brand Ambassador of 2024 Kerala School Sports Festival - P.R. Sreejesh
10.M.K. Sanu Literature Festival to be held in February 2025 - Kochi
  
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക
                                                                                                                            
No comments: