Daily Current Affairs | Malayalam | 30 October 2024

Daily Current Affairs | Malayalam | 30 October 2024

ഡെയിലി കറൻറ് അഫയേഴ്സ് -30 ഒക്ടോബർ 2024



1
 17 -ആംത് അർബൻ മൊബിലിറ്റി ഇന്ത്യ കോൺഫറൻസ് ആൻഡ് എക്സിബിഷൻ 2024 ൽ 'ഏറ്റവും സുസ്ഥിരമായ ഗതാഗത സംവിധാനമുള്ള നഗരം' എന്ന ബഹുമതി ലഭിച്ച സ്ഥാപനം ഏതാണ് - കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്
2
  ഫിജി സർക്കാർ ശ്രീ ശ്രീ രവിശങ്കറിന് നൽകിയ അവാർഡ് ഏതാണ് - ഓർഡർ ഓഫ് ഫിജിയുടെ ഓണററി ഓഫീസർ
3
  ഇന്ത്യയിലെ ആദ്യത്തെ 'എഴുത്തുകാരുടെ ഗ്രാമം' ഏത് സ്ഥലത്താണ് ഉദ്‌ഘാടനം ചെയ്തത് - ഡെറാഡൂൺ
4
  2024 ലെ ദീപാവലി ഉത്സവത്തിൽ ഒരു പുതിയ ലോക റെക്കോർഡ് സ്ഥാപിക്കാൻ അയോധ്യയിലെ ഏത് നദിയിലാണ് മൊത്തം 28 ലക്ഷം വിളക്കുകൾ ക്രമീകരിച്ചിരിക്കുന്നത് - സരയു
5
  എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർമാൻ ആയി അടുത്തിടെ നിയമിതനായത് ആരാണ് - വിപിൻ കുമാർ
6
  റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ആരംഭിച്ച വെബ്‌സൈറ്റിന്റെ പേര് എന്താണ് - ഡിജിറ്റൽ മെമ്മോറിയൽ ഓഫ് വാലോർ
7
  2024 ഒക്ടോബർ 28 ന് ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരനുള്ള പുരുഷ ബാലൺ ഡി ഓർ പുരസ്‌കാരം നേടിയത് ആരാണ് - റോഡ്രി
8
  ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ നിന്ന് ഏകദിന ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയത് ആരാണ് - സ്മൃതി മന്ഥാന
9
  ഓൾ ലിവിങ് തിങ്സ് എൻവയോൺമെന്റൽ ഫിലിം ഫെസ്റ്റിവൽ 2024 ന്ടെ അംബാസിഡർ ആയി നിയമിതനായത് - റിച്ചി മേത്ത
10
  വംശനാശം സംഭവിച്ചതായി കരുതപ്പെടുന്ന ഭീമൻ സാൽമൺ കാർപ്പ് മത്സ്യങ്ങളെ അടുത്തിടെ കണ്ടെത്തപ്പെട്ട നദി - മെക്കോങ്


Daily Current Affairs | Malayalam |30 October 2024 Highlights:

1.17 -Which institution has been awarded the title of 'City with the Most Sustainable Transport System' at the 1st Urban Mobility India Conference and Exhibition 2024 - Kochi Metro Rail Corporation Limited
2.Which award was given to Sri Sri Ravi Shankar by the Fiji government - Honorary Officer of the Order of Fiji
3.In which place was India's first 'Writers' Village' inaugurated - Dehradun
4.In which river in Ayodhya, a total of 28 lakh lamps have been arranged to set a new world record during the Diwali festival of 2024 - Sarayu
5.Who was recently appointed as the Chairman of Airports Authority of India - Vipin Kumar
6.What is the name of the website launched by the Railway Protection Force - Digital Memorial of Valour
7.Who won the Men's Ballon d'Or award for the best football player in the world on October 28, 2024 - Rhodri
8.Who has scored the most centuries in ODI format from the Indian women's cricket team - Smriti Mandhana
9.Who has been appointed as the ambassador of All Living Things Environmental Film Festival 2024 - Richie Mehta
10.The river where the giant salmon carp, which was thought to be extinct, was recently discovered - Mekong

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.