Daily Current Affairs | Malayalam | 31 October 2024

Daily Current Affairs | Malayalam | 31 October 2024

ഡെയിലി കറൻറ് അഫയേഴ്സ് -31 ഒക്ടോബർ 2024



1
 ഇന്ത്യ - ബംഗ്ലാദേശ് അതിർത്തി ക്രോസിംഗിൽ പാസഞ്ചർ ടെർമിനലും കാർഗോ ഗേറ്റും നിർമ്മിക്കപ്പെട്ടത് - പശ്ചിമ ബംഗാൾ
2
  പ്രായം നിർണയിക്കാൻ ആധാർ കാർഡിന് സാധുതയില്ലെന്ന് പ്രഖ്യാപിച്ച കോടതി - സുപ്രീം കോടതി
3
  പ്രഥമ ആഗോള പ്രകൃതി സംരക്ഷണ സൂചിക 2024 -ൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം - ലക്സംബർഗ്
4
  2024 ഒക്ടോബറിൽ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താക്കിയ പരിശീലകൻ - Eric Ten Hag
5
  2024 ഒക്ടോബറിൽ നടന്ന ലോക അണ്ടർ-23 ഗുസ്തി ചാമ്പ്യൻഷിപ്പിൽ 57 കിലോ ഫ്രീ സ്റ്റൈലിൽ സ്വർണം നേടിയത് - ചിരാഗ് ചിക്കാര
6
  2024 എമർജിങ് ടി-20 ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാമ്പ്യന്മാരായത് - അഫ്ഗാനിസ്ഥാൻ എ
7
  2024 ഒക്ടോബറിൽ അന്തരിച്ച മുൻ ഹൈക്കോടതി ജഡ്ജി - കെ.എസ്.പുട്ടസ്വാമി
8
  2024 ഒക്ടോബറിൽ അന്തരിച്ച പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞ - Rohini Godbole
9
  2024 ഒക്ടോബറിൽ രാസമാലിന്യങ്ങൾ കലർന്നതിനെ തുടർന്ന് മത്സ്യങ്ങൾ കൂട്ടമായി ചത്ത് പൊങ്ങിയ കായൽ - അഷ്ടമുടി കായൽ


Daily Current Affairs | Malayalam |31 October 2024 Highlights:

1.Passenger terminal and cargo gate built at India-Bangladesh border crossing - West Bengal
2.Court declares Aadhaar card invalid for age verification - Supreme Court
3.Country ranked first in the first Global Nature Conservation Index 2024 - Luxembourg
4.Coach sacked by English club Manchester United in October 2024 - Eric Ten Hag
5.Won gold in 57 kg freestyle at the World Under-23 Wrestling Championships in October 2024 - Chirag Chikara
6.Cricket champions of the 2024 Emerging T-20 Asia Cup - Afghanistan A
7.Former High Court judge who passed away in October 2024 - K.S. Puttaswamy
8.Eminent physicist who passed away in October 2024 - Rohini Godbole
9.Fish flocked after chemical contamination in October 2024 Dead lake - Ashtamudi Lake

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.