Daily Current Affairs | Malayalam | 01 November 2024
ഡെയിലി കറൻറ് അഫയേഴ്സ് -01 നവംബർ 2024
1
ആയുഷ്മാൻ വയ വന്ദന കാർഡിന് കീഴിൽ ഏത് പ്രായക്കാർക്ക് 5 ലക്ഷം വരെ സൗജന്യ ആരോഗ്യ പരിരക്ഷ സൗജന്യമാണ് -
70 വയസ്സും അതിനു മുകളിലും 2
ഗർഭിണികൾക്കും കുട്ടികൾക്കുമുള്ള വാക്സിനേഷൻ കാര്യക്ഷമമാക്കാൻ, 2024 ഒക്ടോബർ 29 ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പോർട്ടൽ ഏതാണ് - U-WIN പോർട്ടൽ
3
2024 ലെ ഏഷ്യൻ ആം റെസ്‌ലിംഗ് കപ്പിൽ ഇന്ത്യയുടെ റാങ്ക് എന്താണ് -
രണ്ടാം സ്ഥാനം
4
എല്ലാ വർഷവും ഏത് ദിവസമാണ് ദേശീയ ഐക്യദിനം ആഘോഷിക്കുന്നത് -
ഒക്ടോബർ 31 5
പഞ്ചാബ് നാഷണൽ ബാങ്കിന്റെ പുതിയ മാനേജിങ് ഡയറക്ടറും സി.ഇ.ഒ യും ആരായിരിക്കും -
അശോക് ചന്ദ്ര 6
2024 ഒക്ടോബർ 30 ന് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ അഴിമതി വിരുദ്ധ യൂണിറ്റിന്ടെ സ്വതന്ത്ര അധ്യക്ഷനായി ആരെ നിയമിച്ചു -
സുമതി ധർമ്മവർധന പി.സി 7
2025 ഏപ്രിൽ 26 ന് നടക്കുന്ന ചടങ്ങിൽ ആർക്കാണ് AFI ലൈഫ് അച്ചീവ്മെന്റ് അവാർഡ് ലഭിക്കുക -
ഫ്രാൻസിസ് ഫോർഡ് കൊപ്പോള 8
ഇന്ത്യൻ വ്യോമസേന C 295 വിമാനങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയ വർഷം -
2023 Daily Current Affairs | Malayalam |01 November 2024 Highlights:
1.Under Ayushman Vaya Vandana Card, free healthcare up to Rs 5 lakh is free for which age group - 70 years and above
2.Which portal was announced by Prime Minister Narendra Modi on October 29, 2024 to make vaccination for pregnant women and children efficient - U-WIN Portal
3.What is India's rank in the 2024 Asian Arm Wrestling Cup - Second place
4.On which day is National Unity Day celebrated every year - October 31
5.Who will be the new Managing Director and CEO of Punjab National Bank - Ashok Chandra
6.Who was appointed as the Independent Chairperson of the International Cricket Council's Anti-Corruption Unit on October 30, 2024 - Sumathi Dharmawardena PC
7.Who will receive the AFI Life Achievement Award at a ceremony to be held on April 26, 2025 - Francis Ford Coppola
8.In which year did the Indian Air Force start using C 295 aircraft - 2023
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: