Daily Current Affairs | Malayalam | 02 November 2024
ഡെയിലി കറൻറ് അഫയേഴ്സ് -02 നവംബർ 2024
1 
  2024 ലെ പ്രശസ്തമായ   എഴുത്തച്ഛൻ അവാർഡ് ആർക്കാണ് ലഭിച്ചത് -  
  എൻ.എസ് മാധവൻ 2 
 
കേരള സർക്കാർ ഏർപ്പെടുത്തിയ പരമോന്നത സിവിലിയൻ പുരസ്‌കാരമായ 2024 ലെ കേരള ജ്യോതി അവാർഡിന് ആരെയാണ്  തിരഞ്ഞെടുത്തത് -      എം.കെ.സാനു 
  3 
 
നഗരങ്ങളിലെ സുസ്ഥിര വികസനത്തിനുള്ള ഗ്ലോബൽ അവാർഡിന് തിരഞ്ഞെടുത്ത മുനിസിപ്പൽ കോർപ്പറേഷൻ -  
 തിരുവനന്തപുരം 
 4 
  
ഐ.എസ്.ആർ.ഒ ഇന്ത്യയുടെ ആദ്യ അനലോഗ് ബഹിരാകാശ ദൗത്യം ആരംഭിച്ച സ്ഥലം ഏതാണ് -  
  ലേ, ലഡാക്ക് 5 
  
ഇന്ത്യയും ഏത് രാജ്യവുമാണ് വജ്ര പ്രഹാർ അഭ്യാസം നടത്തുന്നത് -    
  യുണൈറ്റഡ് സ്റ്റേറ്റ്സ് 6 
  
ഇന്ത്യയും ഏത് രാജ്യവും തമ്മിൽ എക്സർസൈസ് 'ഗരുഡ് ശക്തി' എന്ന പേരിൽ സംയുക്ത സൈനികാഭ്യാസം നടത്തുന്നു -  
ഇന്തോനേഷ്യ  7 
 
2024 -ൽ സംസ്ഥാന തദ്ദേശ സ്വയം ഭരണ വകുപ്പ് ഓംബുഡ്‌സ്‌മാൻ ആയി ചുമതലയേറ്റത് -   
പി.ഡി.രാജൻ  8 
 
കോമൺവെൽത്ത് രാജ്യങ്ങളുടെ പുതിയ സെക്രട്ടറി ജനറൽ -   
 Shirley Ayorkar Botchwey9 
 
അമൃതാ പ്രീതത്തിന്ടെ ആത്മകഥ -   
റവന്യു സ്റ്റാമ്പ് Daily Current Affairs | Malayalam |02 November 2024 Highlights:
1.Who received the prestigious Ezhuthachan Award in 2024 - N.S. Madhavan
2.Who was selected for the Kerala Jyothi Award 2024, the highest civilian award instituted by the Kerala government - M.K. Sanu
3.Municipal Corporation selected for the Global Award for Sustainable Development in Cities - Thiruvananthapuram
4.ISRO launched India's first analogue space mission from which place - Leh, Ladakh
5.India and which country are conducting the Vajra Prahar exercise - United States
6.India and which country are conducting a joint military exercise called Exercise 'Garud Shakti' - Indonesia
7.Who took charge as the State Local Self-Government Department Ombudsman in 2024 - P.D. Rajan
8.New Secretary General of the Commonwealth of Nations - Shirley Ayorkar Botchwey
9.Autobiography of Amrita Preetham - Revenue Stamp
  
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക
                                                                                                                            
No comments: