Daily Current Affairs | Malayalam | 03 November 2024
ഡെയിലി കറൻറ് അഫയേഴ്സ് -03 നവംബർ 2024
1
കേരളപ്പിറവി ദിനത്തിൽ വിഴിഞ്ഞം തുറമുഖത്ത് എത്തിയ കപ്പൽ -
എം.എസ്.സി വിവിയാന 2
2024 ഒക്ടോബറിൽ ISTRAC (Isro Telemetry, Tracking and Command Network) -യുടെ ഡയറക്ടർ ആയി നിയമിതനായ മലയാളി - എ.കെ.അനിൽകുമാർ
3
2024 ഒക്ടോബറിൽ പ്രതിരോധ സെക്രട്ടറി ആയി ചുമതലയേറ്റത് -
രാജേഷ് കുമാർ സിംഗ്
4
2024 -ലെ എഴുത്തച്ഛൻ പുരസ്‌കാരത്തിന് അർഹനായത് -
എൻ.എസ്.മാധവൻ 5
ടുണീഷ്യയിൽ നിന്ന് കൊണ്ട് വരുന്ന മൂന്ന് ആനകളെ ഏറ്റെടുക്കുന്ന വൻതാര വന്യജീവി സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് -
ജാംനഗർ 6
2024 -ലെ വാക്കായി കോളിൻസ് നിഘണ്ടു തിരഞ്ഞെടുത്ത വാക്ക് -
ബ്രാറ്റ് 7
2024 ഒക്ടോബറിൽ 'ദേശ് കാ വല്ലഭ്' പ്രതിമ സ്ഥാപിതമായത് -
അരുണാചൽ പ്രദേശ്8
ഭൂമിക്ക് പുറത്തുള്ള ജീവനെയും ജീവിതത്തെയും പഠന വിധേയമാക്കുന്ന ഇന്ത്യയുടെ ആദ്യ അനലോഗ് ബഹിരാകാശ ദൗത്യത്തിന് തുടക്കം കുറിച്ചത് -
ലേ9
ഹ്വാസോങ് -19 മിസൈൽ വിജയകരമായി പരീക്ഷിച്ച രാജ്യം -
ഉത്തരകൊറിയ 10
സൈക്കിൾ ഓടിക്കുമ്പോൾ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നതിന് ജയിൽ ശിക്ഷ ഏർപ്പെടുത്തിയ രാജ്യം -
ജപ്പാൻ Daily Current Affairs | Malayalam |03 November 2024 Highlights:
1.Ship that arrived at Vizhinjam port on Kerala Piravi Day - MSC Viviana
2.Malayali who was appointed as the Director of ISTRAC (Isro Telemetry, Tracking and Command Network) in October 2024 - A.K. Anilkumar
3.Who took charge as the Defence Secretary in October 2024 - Rajesh Kumar Singh
4.Who won the 2024 Ezhuthachan Award - N.S. Madhavan
5.Where is the Vantara Wildlife Sanctuary, which will take in three elephants brought from Tunisia, located - Jamnagar
6.The word chosen by Collins Dictionary as the word of the year 2024 - Brat
7.Where was the 'Desh ka Vallabh' statue installed in October 2024 - Arunachal Pradesh
8.Where did India's first analogue space mission to study life and life outside Earth begin - Leh
9.Which country successfully tested the Hwasong-19 missile - North Korea
10.Country that has imposed a prison sentence for using a smartphone while riding a bicycle - Japan
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: