Daily Current Affairs | Malayalam | 04 November 2024

Daily Current Affairs | Malayalam | 04 November 2024

ഡെയിലി കറൻറ് അഫയേഴ്സ് -04 നവംബർ 2024



1
  ബയോളജിക്കൽ ഡൈവേഴ്സിറ്റി കൺവെൻഷൻടെ പാർട്ടികളുടെ സമ്മേളനത്തിന്റെ 16 -ആംത് യോഗം എവിടെ നടക്കും - കാലി, കൊളംബിയ
2
  2024 നവംബർ 01 മുതൽ ബോട്‌സ്വാനയുടെ പുതിയ പ്രസിഡന്റ് ആരാണ് - ഡുമ ബോക്കോ
3
  ഇന്ത്യയുടെ പ്രൊഫഷണൽ കായികതാരം അതനു ദാസ് ഏത് കായിക മേഖലയിലാണ് - അമ്പെയ്ത്ത്
4
  2024 നവംബർ 01 ന് പ്രതിരോധ സെക്രട്ടറി ആയി ചുമതലയേറ്റത് ആരാണ് - രാജേഷ് കുമാർ സിംഗ്
5
  2024 -ലെ ജെയിംസ് ഡൈസൺ അവാർഡ് നേടിയത് ഇന്ത്യയിൽ നിന്ന് ആരാണ് - കോമൾ പാണ്ഡെ
6
  2024 നവംബർ 01 ന് അന്തരിച്ച ബിബേക് ദേബ്റോയ് ഏത് മേഖലയിലെ പ്രമുഖ വ്യക്തിയാണ് - സാമ്പത്തികം
7
  2024 നവംബർ 05 മുതൽ നവംബർ 06 വരെ ആദ്യത്തെ ഏഷ്യൻ ബുദ്ധ ഉച്ചകോടി എവിടെ നടക്കും - ന്യൂഡൽഹി
8
  2024 -ലെ രാജാ രവിവർമ്മ സമ്മാൻ ലഭിച്ച മലയാളി - മുരളി ചീരോത്ത്
9
  കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യന്റെ കൊറോണയെക്കുറിച്ച് പഠിക്കാനായി യൂറോപ്യൻ ബഹിരാകാശ ഏജൻസി വിക്ഷേപിക്കുന്ന ദൗത്യം - പ്രോബ 3
10
  2024 ബ്രസീലിയൻ ഗ്രാൻഡ് പ്രിക്‌സ് ജേതാവ് - മാക്സ് വേർസ്റ്റപ്പൻ


Daily Current Affairs | Malayalam |04 November 2024 Highlights:

1.Where will the 16th meeting of the Conference of the Parties to the Convention on Biological Diversity be held - Cali, Colombia
2.Who will be the new President of Botswana from November 01, 2024 - Duma Boko
3.Which sport is Atanu Das, a professional athlete of India - Archery
4.Who took over as the Secretary of Defense on November 01, 2024 - Rajesh Kumar Singh
5.Who won the James Dyson Award 2024 from India - Komal Pandey
6.Which prominent figure was Bibek Debroy, who passed away on November 01, 2024 - Economics
7.Where will the first Asian Buddhist Summit be held from November 05 to November 06, 2024 - New Delhi
8.Malayali who received the Raja Ravi Varma Samman in 2024 - Murali Cheiroth
9.The mission launched by the European Space Agency to study the corona of the sun by creating an artificial solar eclipse - Proba 3
10.2024 Brazilian Grand Prix Winner - Max Verstappen

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.