0 views

Daily Current Affairs | Malayalam | 05 November 2024

Daily Current Affairs | Malayalam | 05 November 2024

ഡെയിലി കറൻറ് അഫയേഴ്സ് -05 നവംബർ 2024



1
  2024 ലെ വനിതാ ഏഷ്യൻ ഹോക്കി ചാമ്പ്യൻഷിപ്പ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കുന്ന സ്റ്റേഡിയം - രാജ്ഗിർ ഹോക്കി സ്റ്റേഡിയം, ബീഹാർ
2
  2024 നവംബർ 04 ന് ഇന്റർനാഷണൽ സോളാർ അലയൻസ് അസംബ്ലിയുടെ ഏഴാമത് സെഷൻ ഏത് നഗരത്തിലാണ് നടന്നത് - ന്യൂഡൽഹി
3
  കോൾ ഇന്ത്യ ലിമിറ്റഡ് അതിന്ടെ 50 -ആം സ്ഥാപക ദിനം ഏത് മാസത്തിലാണ് ആഘോഷിച്ചത് - 01 നവംബർ 2024
4
  യു.എസിലെ കൊളറോഡയിൽ 2024 ൽ നടന്ന അണ്ടർ 19 ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ എത്ര മെഡലുകൾ നേടി - 17 മെഡലുകൾ
5
  മധ്യപ്രദേശിലെ ഏത് കടുവാ സങ്കേതത്തിലാണ് 2024 ഒക്ടോബർ 29 മുതൽ നവംബർ 01 വരെ 10 ആനകൾ ചത്തത് - ബാന്ധവ്ഗഡ്‌ ടൈഗർ റിസർവ്
6
  2024 നവംബറിൽ വിക്ഷേപിച്ച തടി കൊണ്ട് നിർമിച്ച ആദ്യ ഉപഗ്രഹം - സാമ്പത്തികം
7
  2024 -ൽ ബാലാമണിയമ്മ പുരസ്‌കാരം നേടിയത് - ഡോ.ചാത്തനാത്ത് അച്യുതനുണ്ണി


Daily Current Affairs | Malayalam |05 November 2024 Highlights:

1.The stadium that will host the 2024 Women's Asian Hockey Championship trophy is Rajgir Hockey Stadium, Bihar
2.The 7th session of the International Solar Alliance Assembly was held in which city on November 04, 2024 - New Delhi
3.In which month did Coal India Limited celebrate its 50th foundation day - November 01, 2024
4.How many medals did India win in the 2024 Under-19 World Boxing Championship held in Colorado, US - 17 medals
5.In which tiger reserve in Madhya Pradesh, 10 elephants died from October 29 to November 01, 2024 - Bandhavgarh Tiger Reserve
6.The first satellite made of wood launched in November 2024 - Lignosite
7.In 2024 Dr. Chathanath Achuthanunni wins Balamaniyamma Award

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.