Daily Current Affairs | Malayalam | 06 November 2024
ഡെയിലി കറൻറ് അഫയേഴ്സ് -06 നവംബർ 2024
1
2024 ലെ ഡോ.കമറുദ്ധീൻ പരിസ്ഥിതി അവാർഡിന് ആരെയാണ് തിരഞ്ഞെടുത്തത് -
സത്യഭാമ ദാസ് ബിജു2
2024 നവംബർ 05 ന് ജാപ്പനീസ് ശാസ്ത്രജ്ഞർ വിക്ഷേപിച്ച ലോകത്തിലെ ആദ്യത്തെ തടി ഉപഗ്രഹത്തിന്ടെ പേര് - ലിഗ്‌നോസാറ്റ്
3
ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള ഒരു അഭ്യാസമാണ് VINBAX -
വിയറ്റ്നാം
4
ഇന്ത്യയിൽ 2015 മുതൽ 2023 വരെയുള്ള കാലയളവിൽ ക്ഷയ രോഗ ബാധിതരുടെ കുറവ് എത്ര ശതമാനമാണ് -
17.7 ശതമാനം 5
ജല പരിപാലനം, സംരക്ഷണം, സുസ്ഥിരത എന്നിവയെക്കുറിച്ച് അവബോധവും സംവേദനവും സൃഷ്ടിക്കുന്നതിനായി നീതി ആയോഗ് ആരംഭിച്ച ഉത്സവത്തിന്ടെ പേര് എന്താണ് -
ജലോത്സവ് 6
ഹെൻലി പാസ്പോർട്ട് സൂചിക 2024, ഇന്ത്യയുടെ റാങ്ക് എന്താണ് -
83 7
മോൾഡോവയുടെ പ്രസിഡന്റ് ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് -
മായ സന്ദു 8
'മെഡിസെപ്' പരിഷ്കരിക്കാൻ രൂപീകരിച്ച ഏഴംഗ സമിതിയുടെ ചെയർമാൻ -
ശ്രീറാം വെങ്കിട്ടരാമൻ 9
മേജർ മുകുന്ദ് വരദരാജന്റെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങിയ സിനിമ -
അമരൻ 10
2024 നവംബറിൽ അന്തരിച്ച അമേരിക്കൻ പോപ്പ് സംഗീതജ്ഞൻ -
ക്വിൻസി ജോൺസ്
Daily Current Affairs | Malayalam |06 November 2024 Highlights:
1.Who has been selected for the 2024 Dr. Kamaruddin Environment Award - Satyabhama Das Biju
2.The name of the world's first wooden satellite launched by Japanese scientists on November 05, 2024 is - Lignosat
3.VINBAX is an exercise between India and which country - Vietnam
4.What is the percentage reduction in tuberculosis cases in India from 2015 to 2023 - 17.7 percent
5.What is the name of the festival launched by NITI Aayog to create awareness and sensation about water management, conservation and sustainability - Jalotsav
6.What is the rank of India in Henley Passport Index 2024 - 83
7.Who has been re-elected as the President of Moldova - Maya Sandu
8.Chairman of the seven-member committee formed to reform 'Medisep' - Sriram Venkitaraman
9.Life of Major Mukund Varadarajan Movie based on - Amaran
10.American pop musician who passed away in November 2024 - Quincy Jones
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: