Daily Current Affairs | Malayalam | 07 November 2024

Daily Current Affairs | Malayalam | 07 November 2024

ഡെയിലി കറൻറ് അഫയേഴ്സ് -07 നവംബർ 2024



1
  2024 നവംബർ 06 ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നതിന് വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി അംഗീകരിച്ച പദ്ധതി ഏതാണ് - പ്രധാനമന്ത്രി വിദ്യാലക്ഷ്മി പദ്ധതി
2
  ഏത് രാജ്യമാണ് വിതരണം ചെയ്ത 550 'അസ്മി' മെഷീൻ പിസ്റ്റലുകൾ ഇന്ത്യൻ സൈന്യം ഉൾപ്പെടുത്തിയത് - ഇന്ത്യയിൽ നിർമ്മിച്ചത്
3
  അമേരിക്കയുടെ 47 ആംത് പ്രസിഡന്റ് ആരായിരിക്കും - ഡൊണാൾഡ് ട്രംപ്
4
  യൂറോപ്യൻ യൂണിയന്റെ പ്രോബ 3 സോളാർ ഒബ്‌സർവേഷൻ മിഷൻ 2024 ഡിസംബറിൽ വിക്ഷേപിക്കാൻ ഒരുങ്ങുന്ന ബഹിരാകാശ ഏജൻസി ഏതാണ് - ഐ.എസ്.ആർ.ഒ
5
  2024 നവംബർ 06 ന് ഏത് കേന്ദ്രമന്ത്രിയാണ് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ക്യാമ്പയിൻ 3.0 ആരംഭിച്ചത് - ഡോ.ജിതേന്ദ്ര സിംഗ്
6
  ഏത് വർഷത്തോടെ രാജസ്ഥാനിൽ ശൈശവ വിവാഹങ്ങൾ ഇല്ലാതാക്കാനാണ് സുപ്രീം കോടതിയുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ലക്ഷ്യമിടുന്നത് - 2030
7
  അടുത്തിടെ ഇലക്ട്രോ കോർട്ടിക്കോ ഗ്രാഫ് തലച്ചോറിൽ ഘടിപ്പിച്ചു കൊണ്ടുള്ള ശസ്ത്രക്രിയ നടത്തിയ ആശുപത്രി - കോഴിക്കോട് മെഡിക്കൽ കോളേജ്
8
  2024 നവംബർ 06 ന് സ്ഥാപിതമായതിന്ടെ 55 -ആം വാർഷികം ആചരിച്ച സ്ഥാപനം - കെ.എസ്.എഫ്.ഇ
9
  2024 നവംബറിൽ MCX -ന്ടെ സി.ഇ.ഒ ആൻഡ് എം.ഡി ആയി നിയമിതയായത് - പ്രവീണ റായ്
10
  2024 -ൽ ഡോ.കമറുദ്ധീൻ പരിസ്ഥിതി പുരസ്‌കാരത്തിന് അർഹനായത് - സത്യഭാമ ദാസ് ബിജു


Daily Current Affairs | Malayalam |07 November 2024 Highlights:

1.On November 06, 2024, which scheme was approved by Prime Minister Narendra Modi to provide financial assistance to students for admission in higher educational institutions - Pradhan Mantri Vidyalaxmi Scheme
2.Which country supplied 550 'ASMI' machine pistols to the Indian Army - Made in India
3.Who will be the 47th President of the United States - Donald Trump
4.Which space agency is planning to launch the European Union's Proba 3 Solar Observation Mission in December 2024 - ISRO
5.Which Union Minister launched the Digital Life Certificate Campaign 3.0 on November 06, 2024 - Dr. Jitendra Singh
6.By which year, the new guidelines of the Supreme Court aim to eliminate child marriages in Rajasthan - 2030
7.The hospital that recently performed the surgery to implant an electrocorticograph in the brain - Kozhikode Medical College
8.On November 06, 2024 The institution that celebrated its 55th anniversary of its establishment - KSFE
9.The one who was appointed as the CEO and MD of MCX in November 2024 - Praveena Rai
10.The one who was awarded the Dr. Kamaruddin Environment Award in 2024 - Satyabhama Das Biju

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.