Daily Current Affairs | Malayalam | 08 November 2024
ഡെയിലി കറൻറ് അഫയേഴ്സ് -08 നവംബർ 2024
1
ഇന്ത്യ 'ഒൺ റാങ്ക് ഒൺ പെൻഷൻ' പദ്ധതി ആരംഭിച്ച വർഷം -
2015 2
ലോക ബോക്‌സിംഗ് ഫെഡറേഷൻ സൂപ്പർ ഫെതർ വെയ്റ്റ് കിരീടം നേടിയ ആദ്യ ഇന്ത്യക്കാരൻ ആരാണ് - മന്ദീപ് ജാംഗ്ര
3
യു.എസ്.എ യുടെ പുതിയ വൈസ് പ്രസിഡന്റ് ആരായിരിക്കും -
ജെ.ഡി.വാൻസ്
4
അജ് ഗൈബിനാഥ് ധാം എന്ന് പുനർനാമകരണം ചെയ്യപ്പെട്ട സുൽത്താൻ ഗഞ്ച് റെയിൽവേ സ്റ്റേഷൻ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് -
ബീഹാർ 5
ഇന്ത്യയിലെയും ചൈനയിലേക്കുമുള്ള വിസ പ്രക്രിയ സുഗമമാക്കുന്നതിന് അടുത്തിടെ ട്രസ്റ്റഡ് ടൂർ ഓപ്പറേറ്റർ സ്‌കീം ആരംഭിച്ച രാജ്യം ഏതാണ് -
ദക്ഷിണാഫ്രിക്ക 6
2024 നവംബർ 05 ന് ലോ എർത്ത് നിരീക്ഷണ ഉപഗ്രഹമായ Zimsat -2 വിക്ഷേപിച്ച രാജ്യം ഏത് -
സിംബാബ്‌വെ 7
ഉന്നത വിദ്യാഭ്യാസത്തിനായി സാമ്പത്തിക സഹായം നൽകുന്ന പുതിയ കേന്ദ്ര സർക്കാർ പദ്ധതി -
പി.എം.വിദ്യാലക്ഷ്മി 8
4000 വർഷം പഴക്കമുള്ള പുരാതന നഗരമായ അൽ-നതാഹ് കണ്ടെത്തപ്പെട്ടത് -
സൗദി അറേബ്യ 9
അടുത്തിടെ ഇന്ത്യൻ ശാസ്ത്രജ്ഞർ കണ്ടെത്തിയ പുതിയ ഗ്രഹം -
TOI-6651b 10
രഞ്ജി ട്രോഫിയിൽ 400 വിക്കറ്റും 6000 റൺസും തികച്ച ആദ്യ താരം -
ജലജ് സക്‌സേന
Daily Current Affairs | Malayalam |08 November 2024 Highlights:
1.The year India launched the 'One Rank One Pension' scheme - 2015
2.Who is the first Indian to win the World Boxing Federation super featherweight title - Mandeep Jangra
3.Who will be the new vice president of USA - J.D. Vance
4.In which state is the Sultanganj railway station, renamed as Aj Gaibinath Dham, located - Bihar
5.Which country has recently launched a Trusted Tour Operator Scheme to facilitate the visa process for India and China - South Africa
6.Which country launched the low-Earth observation satellite Zimsat-2 on November 05, 2024 - Zimbabwe
7.New central government scheme to provide financial assistance for higher education - P.M. Vidyalakshmi
8.4000-year-old ancient city of Al-Natah discovered - Saudi Arabia
9.New planet recently discovered by Indian scientists - TOI-6651b
10.First player to complete 400 wickets and 6000 runs in Ranji Trophy - Jalaj Saxena
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: