Daily Current Affairs | Malayalam | 09 November 2024

Daily Current Affairs | Malayalam | 09 November 2024

ഡെയിലി കറൻറ് അഫയേഴ്സ് -09 നവംബർ 2024



1
  കേരള സാഹിത്യ അക്കാദമി 2023 ലെ അക്കാദമിയുടെ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് ആർക്കാണ് സമ്മാനിച്ചത് - പി.കെ.ഗോപി
2
  2024 നവംബർ 07 ന് FIDE ലോക ചെസ് റാങ്കിങ്ങിൽ 2 -ആം സ്ഥാനത്തേക്ക് കയറി ചരിത്രം സൃഷ്ടിച്ച ഇന്ത്യക്കാരൻ ആരാണ് - അർജുൻ എറിഗൈസി
3
  സംയുക്ത സൈനിക അഭ്യാസമായ ഓസ്ട്ര ഹിന്റിന്റെ മൂന്നാം പതിപ്പ് 2024 നവംബർ 08 ന് ഇന്ത്യയിൽ ഏത് സ്ഥലത്താണ് ആരംഭിച്ചത് - പൂനെ, മഹാരാഷ്ട്ര
4
  ഇന്ത്യൻ മിലിട്ടറി ഹെറിറ്റേജ് ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് ആരാണ് ഉദ്‌ഘാടനം ചെയ്യുന്നത് - സി.ഡി.എസ് ജനറൽ അനിൽ ചൗഹാൻ
5
  2024 നവംബർ 08 ന് ഇന്ത്യൻ നാവികസേനയുടെ പ്രവർത്തനങ്ങൾക്ക് പ്രസിഡന്റ് ദ്രൗപദി മുർമു സാക്ഷ്യം വഹിച്ച ഇന്ത്യൻ നാവികസേനയുടെ തദ്ദേശീയ വിമാന വാഹിനിക്കപ്പലിന്ടെ പേര് - ഐ.എൻ.എസ് വിക്രാന്ത്
6
  ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനിക വിച്ഛേദത്തിന് ശേഷം 2024 നവംബർ 08 ന് ആരംഭിച്ച സൈനികാഭ്യാസം ഏതാണ് - പൂർവി പ്രഹാർ
7
  ഇന്ത്യയിലെ ആദ്യത്തെ പോളോ സ്റ്റേഡിയം ഏത് സ്ഥലത്താണ് ഉദ്‌ഘാടനം ചെയ്തത് - ലഡാക്ക്
8
  താനൂർ ബോട്ടപകടത്തെ കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ കമ്മീഷൻ - വി.കെ.മോഹനൻ കമ്മീഷൻ
9
  ഇന്ത്യ - ഭൂട്ടാൻ അതിർത്തിയിലെ ആദ്യ സംയോജിത ചെക്പോസ്റ്റ് ഉദ്‌ഘാടനം ചെയ്യപ്പെട്ടത് - ദരംഗ
10
  2024 -ൽ പുറത്തുവിട്ട ഹുറൂൺ ഇന്ത്യ ജീവകാരുണ്യ പട്ടികയിൽ ഒന്നാമതുള്ളത് - ശിവ് നാടാർ


Daily Current Affairs | Malayalam |09 November 2024 Highlights:

1. Who was presented with the Academy's Lifetime Achievement Award in 2023 by the Kerala Sahitya Akademi - P.K. Gopi
2. Who is the Indian who created history by climbing to 2nd place in the FIDE World Chess Rankings on November 07, 2024 - Arjun Erigaisi
3. The third edition of the joint military exercise Ostrava Hint began in which place in India on November 08, 2024 - Pune, Maharashtra
4. Who will inaugurate the second edition of the Indian Military Heritage Festival - CDS General Anil Chauhan
5. The name of the indigenous aircraft carrier of the Indian Navy, where President Draupadi Murmu witnessed the activities of the Indian Navy on November 08, 2024 - INS Vikrant
6. Which military exercise began on November 08, 2024 after the military truce between India and China - Purvi Prahar
7. India's first Where was the Polo Stadium inaugurated - Ladakh
8. Commission set up to investigate the Tanur boat accident - V.K. Mohanan Commission
9. First integrated checkpost on the India-Bhutan border inaugurated - Daranga
10. Shiv Nadar tops the Hurun India Charity List 2024

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.