Daily Current Affairs | Malayalam | 10 November 2024

Daily Current Affairs | Malayalam | 10 November 2024

ഡെയിലി കറൻറ് അഫയേഴ്സ് - 10 നവംബർ 2024



1
 2024 നവംബറിൽ ഇരുതലമൂരിക്ക് (റെഡ് സാൻഡ് ബോവ) ശസ്ത്രക്രിയ നടത്തിയത് - തിരുവനന്തപുരം മൃഗശാല
2
 ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിയമ നിർമ്മാണ ശുപാർശയിൽ കോടതിയെ സഹായിക്കാനായി ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി - അഡ്വ.മിത സുധീന്ദ്രൻ
3
 2024 -ൽ ട്രൂ കോളറിന്റെ സി.ഇ.ഒ ആയി നിയമിതനായത് - റിഷിത് ജുൻജുൻവാല
4
 വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ആകുന്ന ആദ്യ വനിത - Susie Wiles
5
 2024 -ൽ മുഹമ്മദ് അബ്ദു റഹ്മാൻ സാഹിബ് പുരസ്‌കാരത്തിന് അർഹനായത് - ടി.പദ്മനാഭൻ
6
 2024 -ൽ ബാങ്കോക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ 3 പുരസ്‌കാരങ്ങൾ നേടിയ കേരളത്തിൽ നിന്നുള്ള ചിത്രം - ഓങ്കാറ
7
 ഒരു ഹ്യുമനോയിഡ് റോബോട്ട് വരച്ച ലോകത്തിലെ ആദ്യ ചിത്രം - എ.ഐ.ഗോഡ്
8
 2024 -ൽ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ലോകത്തെ രണ്ടാമത്തെ വലിയ സ്മാർട്ട് ഫോൺ വിപണി - ഇന്ത്യ
9
 2024 മുതൽ 2026 വരെ ഇന്റർനാഷണൽ സോളാർ അലയൻസിന്റെ അധ്യക്ഷ സ്ഥാനം വഹിക്കുന്നത് - ഇന്ത്യ
10
 സിംബാബ്‌വെയുടെ രണ്ടാമത്തെ ഉപഗ്രഹം - ZIMSAT-2


Daily Current Affairs | Malayalam |10 November 2024 Highlights:

1. Red Sand Boa (Red Sand Boa) underwent surgery in November 2024 - Thiruvananthapuram Zoo
2. Adv. Mita Sudheendran, amicus curiae appointed by the High Court to assist the court in the legislative recommendations of the Hema Committee Report
3. Rishith Jhunjhunwala appointed as the CEO of True Caller in 2024
4. First woman to become the White House Chief of Staff - Susie Wiles
5. T. Padmanabhan awarded the Mohammed Abdur Rahman Sahib Award in 2024
6. A film from Kerala that won 3 awards at the Bangkok International Film Festival in 2024 - Omkara
7. The world's first film drawn by a humanoid robot - A.I.God
8. According to reports released in 2024, the world's second largest smartphone market - India
9. India to chair International Solar Alliance from 2024 to 2026
10. Zimbabwe's second satellite - ZIMSAT-2

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.