Daily Current Affairs | Malayalam | 11 November 2024
ഡെയിലി കറൻറ് അഫയേഴ്സ് - 11 നവംബർ 2024
1
ഏത് സംസ്ഥാനത്തിന്റെ കൃഷി വകുപ്പാണ് പുതിയ കാർഷിക സമ്പത്ത് അവസരങ്ങൾ ഡ്രൈവിംഗ് ഹോർട്ടികൾച്ചർ അഗ്രി ബിസിനസ് നെറ്റ് വർക്കിംഗ് ആരംഭിച്ചത് - കേരളം 2
2024 ലെ എഫ്.ഐ.എച്ച് പ്ലെയർ ഓഫ് ദി മന്ത്, ഗോൾ കീപ്പർ ഓഫ് ദി ഇയർ അവാർഡുകൾ നേടിയത് ആരാണ് - ഹർമൻ പ്രീത് സിംഗ്, പി.ആർ.ശ്രീജേഷ് 3
2024 നവംബർ 09 ന് ദോഹയിൽ നടന്ന ഐ.ബി.എസ്.എഫ് ലോക ബില്യാർഡ്‌സ് ചാമ്പ്യൻഷിപ്പിൽ 28 -ആംത് ലോക ബില്യാർഡ്‌സ് കിരീടം നേടിയത് ആരാണ് - പങ്കജ് അദ്വാനി 4
QS വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ് ഏഷ്യയിൽ ഏറ്റവും മികച്ച റാങ്കിങ്ങിൽ ഇന്ത്യയിൽ നിന്നുള്ള ഏത് സ്ഥാപനമാണ് - ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഡൽഹി 5
2024 നവംബർ 02 മുതൽ നവംബർ 09 വരെ ഇന്ത്യയുടെ ഏത് സംസ്ഥാനത്താണ് ലോക പാരാഗ്ലൈഡിങ് മത്‌സരം നടന്നത് - ഹിമാചൽ പ്രദേശ് 6
09 നവംബർ 2024 ന് അന്തരിച്ച ഡൽഹി ഗണേഷ് ഏത് മേഖലയിലെ പരിചയ സമ്പന്നനായിരുന്നു - തമിഴ് നടൻ 7
09 നവംബർ 2024 ന് ഒളിമ്പിക് ചാമ്പ്യൻ ഷെങ് ക്വിൻവെനെ തോൽപ്പിച്ചതിന് ശേഷം ആരാണ് ആദ്യമായി WTA ഫൈനൽ നേടിയത് - കൊക്കോ ഗൗഫ് 8
2024 നവംബറിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായത് - സഞ്ജീവ് ഖന്ന 9
2024 നവംബറിൽ രാജി വെച്ച സംസ്ഥാന ഉപലോകായുക്ത - ഹാറൂൺ അൽ റഷീദ് 10
രാജ്യത്തെ ആദ്യ സമ്പൂർണ ഓൺ ഗ്രിഡ് സൗരോർജ ഡയറി - എറണാകുളം മേഖല ക്ഷീരോദ്‌പാദക സഹകരണ സംഘം Daily Current Affairs | Malayalam |11 November 2024 Highlights:
1. Which state's agriculture department has started new agricultural wealth opportunities driving horticulture agri business networking - Kerala
2. Who won the FIH Player of the Month and Goalkeeper of the Year awards in 2024 - Harmanpreet Singh, P.R. Sreejesh
3. Who won the 28th World Billiards title at the IBSF World Billiards Championship held in Doha on November 09, 2024 - Pankaj Advani
4. Which institution from India is ranked the best in Asia in the QS World University Rankings - Indian Institute of Technology, Delhi
5. In which state of India, the World Paragliding Championship was held from November 02 to November 09, 2024 - Himachal Pradesh
6. 09 November Delhi Ganesh, who passed away in 2024, was experienced in which field - Tamil actor
7. Who won the first WTA final after defeating Olympic champion Zheng Qinwen on 09 November 2024 - Coco Gauff
8. Who was appointed as the Chief Justice of the Supreme Court in November 2024 - Sanjiv Khanna
9. The state Upalokayukta who resigned in November 2024 - Haroon Al Rasheed
10. The country's first completely on-grid solar-powered dairy - Ernakulam Region Dairy Producers Cooperative Society
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: