Daily Current Affairs | Malayalam | 12 November 2024

Daily Current Affairs | Malayalam | 12 November 2024

ഡെയിലി കറൻറ് അഫയേഴ്സ് - 12 നവംബർ 2024



1
 2024 നവംബർ 11 ന് മൂന്നാറിലെ ഏത് അണക്കെട്ടിലാണ് കേരള സംസ്ഥാനത്തിന്റെ ആദ്യ സീ പ്ലെയിൻ സർവീസ് ട്രയൽ റൺ നടത്തിയത് - മാട്ടുപ്പെട്ടി അണക്കെട്ട്
2
 കാഴ്ച വീണ്ടെടുക്കാൻ ലോകത്തിലെ ആദ്യത്തെ സ്റ്റെൻസെൽ ചികിത്സ നടത്തിയത് ഏത് രാജ്യമാണ് - ജപ്പാൻ
3
 ഏത് രാജ്യത്താണ് 2024 നവംബർ 11 മുതൽ 22 വരെ കോൺഫറൻസ് ഓഫ് പാർട്ടീസ് 29 ആരംഭിച്ചത് - അസർബൈജാൻ
4
 അന്താരാഷ്ട്ര പുരാതന കലാമേള 2024 എവിടെയാണ് സംഘടിപ്പിച്ചത് - ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ദി ആർട്സ്, ന്യൂഡൽഹി
5
 ഏത് രാജ്യത്തെ ടൂറിസം വകുപ്പാണ് നടൻ സോനു സൂദിനെ ടൂറിസത്തിന്ടെ ബ്രാൻഡ് അംബാസിഡർ ആയി നിയമിച്ചത് - തായ്‌ലൻഡ്
6
 ചെന്നൈ ഗ്രാൻഡ് മാസ്റ്റർ 2024 ൽ മാസ്റ്റേഴ്സ് കിരീടം നേടിയത് ആരാണ് - ജി.എം.അരവിന്ദ് ചിദംബരം
7
 അടുത്തിടെ തെക്കൻ പശ്ചിമ ഘട്ടത്തിൽ നിന്നും കണ്ടെത്തിയ അപൂർവ സസ്യം - Heterostemma dalzellii
8
 പ്രവേശന പ്രക്രിയകൾ എളുപ്പമാക്കുന്ന ഫാസ്റ്റ് ട്രാക്ക് വിസ പദ്ധതി അവസാനിപ്പിക്കാൻ ഒരുങ്ങുന്ന രാജ്യം - കാനഡ
9
 പ്രഥമ സൂപ്പർ ലീഗ് കേരള ഫുട്ബോൾ ജേതാക്കൾ - കാലിക്കറ്റ് എഫ്.സി
10
 2024 നവംബറിൽ അന്തരിച്ച പ്രശസ്ത തമിഴ് ചലച്ചിത്ര നടൻ - ഡൽഹി ഗണേഷ്
11
 2024 നവംബറിൽ അന്തരിച്ച സാരംഗി സംഗീതജ്ഞൻ - പണ്ഡിറ്റ് രാം നാരായൺ


Daily Current Affairs | Malayalam |12 November 2024 Highlights:

1. On which dam in Munnar was Kerala's first seaplane service trial run conducted - Mattupetty Dam
2. Which country performed the world's first stencil treatment to restore vision - Japan
3. In which country did the Conference of Parties 29 begin from 11 to 22 November 2024 - Azerbaijan
4. Where was the International Ancient Art Festival 2024 organized - Indira Gandhi National Centre for the Arts, New Delhi
5. Which country's tourism department appointed actor Sonu Sood as the brand ambassador of tourism - Thailand
6. Who won the Masters title in Chennai Grand Master 2024 - G.M.Arvind Chidambaram
7. A rare plant recently discovered in the southern Western Ghats - Heterostemma dalzellii
8. Country preparing to end fast track visa scheme that eases entry processes - Canada
9. First Super League Kerala Football Winners - Calicut F.C
10. Famous Tamil film actor who passed away in November 2024 - Delhi Ganesh
11. Sarangi musician who passed away in November 2024 - Pandit Ram Narayan
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.