Daily Current Affairs | Malayalam | 13 November 2024
ഡെയിലി കറൻറ് അഫയേഴ്സ് - 13 നവംബർ 2024
1
2024 ലെ കേരള സ്കൂൾ സ്പോർട്സ് മീറ്റിൽ ഓവറോൾ ചാമ്പ്യന്മാരായ ജില്ല ഏത് - തിരുവനന്തപുരം 2
2024 നവംബർ 12 ന്, ഏത് അർദ്ധസൈനിക സേനയാണ് അതിന്ടെ ആദ്യത്തെ സമ്പൂർണ്ണ വനിതാ ബറ്റാലിയൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് അംഗീകാരം നേടിയത് - സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് 3
ഇന്ത്യയുടെ 55 --ആംത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ സത്യജിത് റേ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് ആർക്കാണ് നൽകുന്നത് - ഫിലിപ്പ് നോയ്‌സ് 4
അടുത്ത മൗറീഷ്യസ് പ്രധാനമന്ത്രി ആരായിരിക്കും - നവീൻ രാംഗൂല 5
2024 നവംബർ 12 ന് ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂസിന്ടെ കന്നി ഫ്ലൈറ്റ് ടെസ്റ്റ് ഡി.ആർ.ഡി.ഒ ഏത് ശ്രേണിയിലാണ് നടത്തിയത് - ചന്ദിപ്പൂർ 6
ഏത് വ്യോമസേനയിലാണ് 11 നവംബർ 24 ന് IAF C-295 ഫുൾ മോഷൻ സിമുലേറ്റർ സൗകര്യം ഉദ്‌ഘാടനം ചെയ്തത് - എയർ ഫോഴ്സ് സ്റ്റേഷൻ ആഗ്ര 7
ലോക ബൗദ്ധിക സ്വത്താവകാശ സൂചകങ്ങളിൽ 2024 ൽ ഇന്ത്യ നേടിയ സ്ഥാനം എന്താണ് - ആറാം സ്ഥാനം 8
ജപ്പാന്റെ പ്രധാനമന്ത്രിയായി തുടരാനുള്ള റൺ ഓഫ് വോട്ടിൽ ആരാണ് വിജയിച്ചത് - ഷിഗെരു ഇഷിബ 9
2024 ൽ അന്തരിച്ച പ്രശസ്ത മൃദംഗ വിദ്വാൻ - വരദറാവു കമലാകർ റാവു 10
ഉദ്യോഗസ്ഥരുടെ ശാരീരികവും മാനസികവുമായ ഉല്ലാസത്തിനായി നിർമ്മിച്ച 'കളിക്കളം' ഉദ്‌ഘാടനം ചെയ്യപ്പെട്ടത് - പൂജപ്പുര സെൻട്രൽ ജയിൽ Daily Current Affairs | Malayalam |13 November 2024 Highlights:
1. Which district became the overall champions at the 2024 Kerala School Sports Meet - Thiruvananthapuram
2. On November 12, 2024, which paramilitary force received recognition from the Union Home Ministry for its first all-women battalion - Central Industrial Security Force
3. Who will be given the Satyajit Ray Lifetime Achievement Award at the 55th International Film Festival of India - Philip Noyce
4. Who will be the next Prime Minister of Mauritius - Naveen Ramgoolam
5. On November 12, 2024, DRDO conducted the maiden flight test of the Long Range Land Attack Cruiser - Chandipur
6. In which air force, the IAF C-295 Full Motion Simulator facility was inaugurated on November 24, 2024 - Air Force Station Agra
7. What is India's rank in the World Intellectual Property Index in 2024 - 6th position
8. Who won the run-off vote to remain as the Prime Minister of Japan - Shigeru Ishiba
9. Famous mridangam virtuoso who passed away in 2024 - Varadarao Kamalakar Rao
10. 'Playground' built for the physical and mental enjoyment of officers inaugurated - Poojappura Central Jail
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: