Daily Current Affairs | Malayalam | 14 November 2024
ഡെയിലി കറൻറ് അഫയേഴ്സ് - 14 നവംബർ 2024
1
സാഹിത്യത്തിലെ മൊത്തത്തിലുള്ള സംഭാവനകൾക്കുള്ള ഐ.വി.ദാസ് അവാർഡ് 2024 നേടിയത് ആരാണ് - ഡോ.എം.ലീലാവതി 2
2024 നവംബർ 11 മുതൽ 13 നവംബർ വരെ അന്തരീക്ഷ അഭ്യാസ് 2024 എന്ന Exercise നടത്തിയത് ആരാണ് - പ്രതിരോധ ബഹിരാകാശ ഏജൻസി 3
സീ വിജിൽ 24 ഏത് രാജ്യത്തിന്ടെ നാവികാഭ്യാസമാണ് - ഇന്ത്യൻ നേവി 4
2024 നവംബർ 14 ന് ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയറിന്ടെ 43 -ആംത് എഡിഷൻ ഏത് സ്ഥലത്താണ് നടന്നത് - ന്യൂഡൽഹിയിലെ ഭാരത് മണ്ഡപം 5
2024 നവംബർ 13 മുതൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പുതിയ ചെയർമാനായി നിയമിതനായത് ആരാണ് - അരവിന്ദർ സിംഗ് സാഹ്നി 6
2024 ഒക്ടോബറിലെ ഐ.സി.സി പുരുഷ താരത്തിനുള്ള പുരസ്‌കാരം ആരാണ് നേടിയത് - നോമൻ അലി (പാകിസ്ഥാൻ)7
2024 ഒക്ടോബറിലെ ഐ.സി.സി വനിതാ താരത്തിനുള്ള പുരസ്‌കാരം ആരാണ് നേടിയത് - അമേലിയ കെർ (ന്യൂസിലാൻഡ്)8
2024 -ൽ ആന്ധ്രാപ്രദേശ് മഹിളാ അഭിവൃദ്ധി സൊസൈറ്റിയുടെ മികച്ച സ്വയം സഹായ സംഘത്തിനുള്ള പുരസ്‌കാരം നേടിയത് - സമൃദ്ധി ആൻഡ് ബ്ലോസം ന്യൂട്രിമിക്സ് യൂണിറ്റ്, കല്ലുവെട്ടാൻകുഴി (വിഴിഞ്ഞം)9
2024 നവംബറിൽ ലണ്ടനിലെ Bonhams Auction House ലേലത്തിൽ വെച്ച ഇന്ത്യൻ പുരാവസ്തു - ടിപ്പു സുൽത്താന്റെ വാൾ 2. Who conducted Exercise Atharva Abhyas 2024 from 11 to 13 November 2024 - Defence Space Agency
3. Sea Vigil 24 is the naval exercise of which country - Indian Navy
4. Where was the 43rd edition of India International Trade Fair held on 14 November 2024 - Bharat Mandapam in New Delhi
5. Who was appointed as the new chairman of Indian Oil Corporation from 13 November 2024 - Arvinder Singh Sahni
6. Who won the ICC Men's Player of the Year Award for October 2024 - Noman Ali (Pakistan)
7. In October 2024 Who won the ICC Women's Player of the Year award - Amelia Kerr (New Zealand)
8. Who won the Andhra Pradesh Mahila Abhivrdhi Society's Best Self-Help Group award in 2024 - Samriddhi and Blossom Nutrimix Unit, Kalluvettankuzhi (Vizhinjam)
9. Indian artifact auctioned at Bonhams Auction House in London in November 2024 - Tipu Sultan's sword
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക
No comments: