Daily Current Affairs | Malayalam | 15 November 2024
ഡെയിലി കറൻറ് അഫയേഴ്സ് - 15 നവംബർ 2024
1
2024 ലെ ബുക്കർ പ്രൈസ് നേടിയ ബ്രിട്ടീഷ് എഴുത്തുകാരന്റെ പേര് - സാമന്ത ഹാർവി2
2024 രഞ്ജി ട്രോഫിയിൽ 606 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ച് ശ്രദ്ധേയമായ ട്രിപ്പിൾ സെഞ്ചുറികളുമായി ചരിത്രം സൃഷ്ടിച്ചത് ആരാണ് - കശ്യപ് ബക്ലേയും സ്നേഹൽ കൗതാങ്കറും3
2024 നവംബർ 12 മുതൽ 14 വരെ ആരാണ് റീജിയണൽ ലെവൽ പൊല്യൂഷൻ റെസ്പോൺസ് എക്സർസൈസ് നടത്തിയത് - ഇന്ത്യൻ കോസ്റ്റ് ഗാർഡ് 4
2024 നവംബർ 14 ന് ഗൈഡഡ് പിനാക ആയുധ സംവിധാനത്തിന്ടെ ഫ്ലൈറ്റ് ടെസ്റ്റുകൾ പൂർത്തിയാക്കിയത് ഏത് സംഘടനയാണ് - ഡി.ആർ.ഡി.ഒ 5
ലോകത്തിലെ ആദ്യത്തെ ഉയർന്ന ഉയരത്തിലുള്ള പാരാ സ്പോർട്സ് സെന്റർ എവിടെ സ്ഥാപിക്കും - ലേ, ലഡാക്ക് 6
2024 നവംബറിൽ കോമൺ വെൽത്ത് ഓഫ് ഡൊമിനിക്കയുടെ പരമോന്നത ദേശീയ ബഹുമതി ഇന്ത്യയിൽ നിന്ന് ആർക്കാണ് ലഭിക്കുക - പ്രധാനമന്ത്രി നരേന്ദ്രമോദി 7
ഏത് ആദിവാസി ഐക്കണിന്റെയും സ്വാതന്ത്ര്യ സമര സേനാനിയുടെയും 150 -ആം ജന്മ വാർഷികത്തോടനുബന്ധിച്ച് 2024 നവംബർ 15 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു സ്മരണിക സ്റ്റാമ്പ് പുറത്തിറക്കും - ബിർസ മുണ്ട 8
2024 നവംബർ 14 -ന് ജന്മ ശതാബ്‌ദി ആചരിക്കപ്പെട്ട മലയാള സാഹിത്യകാരൻ - കെ.ഇ.മത്തായി 9
യു.എസ് സർക്കാരിന്റെ ചെലവ് ചുരുക്കാനും കാര്യക്ഷമത കൂട്ടാനുമായി നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതുതായി രൂപീകരിച്ച Doge -നെ നയിക്കുന്നത് - എലോൺ മസ്ക്, വിവേക് രാമസ്വാമി 10
കേരളത്തിന്ടെ അക്കൗണ്ടന്റ് ജനറൽ ആയി 2024 -ൽ നിയമിതയായത് - പ്രീതി എബ്രഹാം 2. Who created history with remarkable triple centuries by creating a partnership of 606 runs in the 2024 Ranji Trophy - Kashyap Buckley and Snehal Kauthankar
3. Who conducted the Regional Level Pollution Response Exercise from November 12 to 14, 2024 - Indian Coast Guard
4. Which organization completed the flight tests of the Guided Pinaka Weapon System on November 14, 2024 - DRDO
5. Where will the world's first high-altitude para sports center be set up - Leh, Ladakh
6. Who will receive the highest national honour of the Commonwealth of Dominica from India in November 2024 - Prime Minister Narendra Modi
7. Which tribal icon Prime Minister Narendra Modi will release a commemorative stamp on November 15, 2024 to mark the 150th birth anniversary of the freedom fighter - Birsa Munda
8. Malayalam writer whose birth centenary was celebrated on November 14, 2024 - K.E. Mathai
9. President-elect Donald Trump to lead newly formed Doge to cut costs and increase efficiency of US government - Elon Musk, Vivek Ramaswamy
10. Preethi Abraham appointed as Accountant General of Kerala in 2024
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക
No comments: