Daily Current Affairs | Malayalam | 16 November 2024
ഡെയിലി കറൻറ് അഫയേഴ്സ് - 16 നവംബർ 2024
1
78 -ആംത് സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിനുള്ള കേരള ടീമിന്ടെ ക്യാപ്റ്റൻ ആരായിരിക്കും - സഞ്ജു.ജി 2
2024 നവംബർ 15 ന് രഞ്ജി ട്രോഫി ഇന്നിംഗ്‌സിൽ പത്ത് വിക്കറ്റും വീഴ്ത്തി ചരിത്രം സൃഷ്ടിച്ചത് ആരാണ് - അൻഷുൽ കാംബോജ് 3
2024 നവംബർ 15 ന് ഇന്ത്യൻ പവർ ഗ്രിഡിലൂടെ ബംഗ്ലാദേശിലേക്ക് ആദ്യമായി വൈദ്യുതി കയറ്റുമതി ചെയ്ത രാജ്യം ഏത് - നേപ്പാൾ 4
2024 നവംബർ 15 ന് ഡൽഹിയിൽ നടന്ന ഒന്നാം ബോഡോലാൻഡ് മഹോത്സവം ആരാണ് ഉദ്‌ഘാടനം ചെയ്തത് - പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി 5
ശബരിമല തീർത്ഥാടകർക്കായി പത്തനംതിട്ട ജില്ലാഭരണകൂടം വികസിപ്പിച്ചെടുത്ത ചാറ്റ് ബോട്ട് - സ്വാമി ചാറ്റ് ബോട്ട് 6
2024 നവംബറിൽ മൗറീഷ്യസിന്ടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് - നവീൻ രാംഗുലാം 7
2024 നവംബറിൽ സായുധസേനയുടെ പ്രത്യേകാധികാര നിയമം (അഫ്‌സ്പ) വീണ്ടും ഏർപ്പെടുത്തിയ വടക്കു കിഴക്കൻ സംസ്ഥാനം - മണിപ്പൂർ 8
കുത്തക വിരുദ്ധനിയമം ലംഘിച്ചതിന് മെറ്റയ്ക്ക് 80 കോടി രൂപ പിഴ വിധിച്ചത് - യൂറോപ്യൻ യൂണിയൻ 9
അടുത്തിടെ ദയാവധത്തിന് വിധേയമാക്കപ്പെട്ട സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയനായിരുന്ന അണ്ണാൻ - പീനട്ട് 2. Who created history by taking all ten wickets in a Ranji Trophy innings on November 15, 2024 - Anshul Kamboj
3. Which country was the first to export electricity to Bangladesh through the Indian Power Grid on November 15, 2024 - Nepal
4. Who inaugurated the first Bodoland Mahotsav in Delhi on November 15, 2024 - Prime Minister Shri Narendra Modi
5. The chat bot developed by the Pathanamthitta district administration for Sabarimala pilgrims - Swami Chat Bot
6. Who was elected as the Prime Minister of Mauritius in November 2024 - Naveen Ramgoolam
7. The Armed Forces Special Powers Act (AFSPA) in November 2024 Re-introduced North Eastern State - Manipur
8. Meta fined Rs 80 crore for violating antitrust law - European Union
9. Recently euthanized squirrel - Peanut, a social media celebrity
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക
No comments: