Daily Current Affairs | Malayalam | 17 November 2024
ഡെയിലി കറൻറ് അഫയേഴ്സ് - 17 നവംബർ 2024
1
മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പിന്ടെ ഔദ്യോഗിക മാസിക - സുരഭി 2
2024 നവംബറിൽ ബിർസ മുണ്ടയുടെ പ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ടത് - ന്യൂഡൽഹി 3
അന്താരാഷ്ട്ര ടി-20 ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷം 3 സെഞ്ച്വറി നേടിയ ആദ്യ താരം - സഞ്ജു സാംസൺ 4
വാട്ടർ പ്ലസ് നിലവാരത്തിലേക്ക് ഉയർന്ന കേരളത്തിലെ ആദ്യ കോർപ്പറേഷൻ - തിരുവനന്തപുരം കോർപ്പറേഷൻ 5
2024 ൽ കമലാദേവി ചതോപാധ്യായ് എൻ.ഐ.എഫ് ബുക്ക് പ്രൈസിന് അർഹനായത് - അശോക് ഗോപാൽ 6
ഡൽഹിയിലെ സരായ് കാലെ ഖാൻ ചൗക്കിന്ടെ പുതിയ പേര് - ബിർസ മുണ്ട ചൗക്ക് 7
അടുത്തിടെ പഞ്ചാബ് നാഷണൽ ബാങ്ക് പുറത്തിറക്കിയ ഡെബിറ്റ് കാർഡ് - പി.എൻ.ബി പലാശ് ഡെബിറ്റ് കാർഡ് 8
മെഗാ സീരിയലുകൾ നിയന്ത്രിച്ച്, എപ്പിസോഡുകളുടെ എണ്ണത്തിൽ കുറവ് വരുത്തണമെന്ന് റിപ്പോർട്ട് മുന്നോട്ട് വെച്ചത് - കേരള വനിതാ കമ്മീഷൻ 9
2024 നവംബറിൽ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി നിയമിതയായത് - ഹരിണി അമരസൂര്യ 10
മിസ് യൂണിവേഴ്‌സ് 2024 ജേതാവ് - വിക്ടോറിയ കെജർ തെയിൽവിഗ് 11
എസ്.ജയശങ്കറുടെ പുതിയ പുസ്തകം - Why Bharat Matters12
എലോൺ മസ്കിന്റെ സ്പേസ് എക്സുമായി ചേർന്ന് ഇന്ത്യ വിക്ഷേപിക്കുന്ന ഉപഗ്രഹം - ജി-സാറ്റ് 20 2. Who created history by taking all ten wickets in a Ranji Trophy innings on November 15, 2024 - Anshul Kamboj
3. Which country was the first to export electricity to Bangladesh through the Indian Power Grid on November 15, 2024 - Nepal
4. Who inaugurated the first Bodoland Mahotsav in Delhi on November 15, 2024 - Prime Minister Shri Narendra Modi
5. The chat bot developed by the Pathanamthitta district administration for Sabarimala pilgrims - Swami Chat Bot
6. Who was elected as the Prime Minister of Mauritius in November 2024 - Naveen Ramgoolam
7. The Armed Forces Special Powers Act (AFSPA) in November 2024 Re-introduced North Eastern State - Manipur
8. Meta fined Rs 80 crore for violating antitrust law - European Union
9. Recently euthanized squirrel - Peanut, a social media celebrity
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക
No comments: