Daily Current Affairs | Malayalam | 18 November 2024
ഡെയിലി കറൻറ് അഫയേഴ്സ് - 18 നവംബർ 2024
1
2024 നവംബർ 17 ന് നൈജീരിയയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ദേശീയ അവാർഡ് നൽകി ആദരിക്കപ്പെട്ടത് ഇന്ത്യയിൽ നിന്ന് ആരാണ് - പ്രധാനമന്ത്രി നരേന്ദ്രമോദി 2
ഇന്ത്യയുടെ ആദ്യത്തെ ദീർഘദൂര ഹൈപ്പർസോണിക് മിസൈലിന്ടെ ഫ്ലൈറ്റ് ട്രയൽ ഏത് തീയതിയാണ് ഇന്ത്യ നടത്തിയത് - 16 നവംബർ 20243
ഐ.എഫ്.എഫ്.ഐ 2024 ന്ടെ ഇന്റർനാഷണൽ ജൂറിയുടെ ചെയർപേഴ്സൺ ആയി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് - ചലച്ചിത്ര നിർമ്മാതാവ് അശുതോഷ് ഗോവാരിക്കർ 4
ഏത് ബഹിരാകാശ ഏജൻസിയാണ് 2024 നവംബർ 19 ന് ഇന്ത്യയുടെ GSAT-20 ആശയവിനിമയ ഉപഗ്രഹം വിക്ഷേപിക്കുന്നത് - സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് 5
2024 നവംബർ 16 ന് ഫിലിപ്പൈൻസിലെ പ്രധാന ദ്വീപിൽ ഉണ്ടായ സൂപ്പർ ടൈഫൂണിന്ടെ പേര് - മാൻ-യി 6
2024 നവംബറിൽ നൈജീരിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ച ബഹുമതി - ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി നൈജർ 7
78 -ആംത് സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീം ക്യാപ്റ്റൻ - സഞ്ജു.ജി 8
ബോക്സിങ് മത്സരത്തിലേക്കുള്ള തിരിച്ചു വരവിൽ മൈക്ക് ടൈസനെ പരാജയപ്പെടുത്തിയത് - ജേക്ക് പോൾ 2. On which date did India conduct the flight trial of India's first long-range hypersonic missile - November 16, 2024
3. Who was elected as the Chairperson of the International Jury of IFFI 2024 - Filmmaker Ashutosh Gowariker
4. Which space agency will launch India's GSAT-20 communication satellite on November 19, 2024 - SpaceX's Falcon 9 rocket
5. The name of the super typhoon that hit the main island of the Philippines on November 16, 2024 - Man-Yi
6. The honour bestowed on Indian Prime Minister Narendra Modi by Nigeria in November 2024 - Grand Commander of the Order of the Niger
7. 78 -Kerala team captain for Aamth Santosh Trophy Football Championship - Sanju.G
8. Who Defeated Mike Tyson in his comeback to boxing competition - Jake Paul
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക
No comments: