Daily Current Affairs | Malayalam | 19 November 2024

Daily Current Affairs | Malayalam | 19 November 2024

ഡെയിലി കറൻറ് അഫയേഴ്സ് - 19 നവംബർ 2024



1
 ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, 2011 നും 2024 നും ഇടയിൽ ആഴക്കടൽ മത്സ്യബന്ധനത്തിനിടെ കേരളത്തിൽ നിന്ന് എത്ര മത്സ്യ ബന്ധന തൊഴിലാളികൾ മരിച്ചു - 775
2
 ഇലക്ട്രിക് വാഹനങ്ങൾക്ക് റോഡ്, രജിസ്‌ട്രേഷൻ നികുതിയിൽ 100 ഇളവ് പ്രഖ്യാപിച്ച സംസ്ഥാനം ഏത് - തെലങ്കാന സർക്കാർ
3
 റിയോ ഡി ജനീറോയിൽ നടക്കുന്ന 19 -ആംത് ജി 20 ഉച്ചകോടിയിൽ ഇന്ത്യയിൽ നിന്ന് ആരാണ് പങ്കെടുക്കുന്നത് - പ്രധാനമന്ത്രി നരേന്ദ്രമോദി
4
 2024 നവംബർ 17 ന് കൊൽക്കത്തയിൽ നടന്ന ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ ബ്ലിറ്റ്സ് മത്സരത്തിൽ വിജയിച്ചത് ആരാണ് - മാഗ്നസ് കാൾസൺ
5
 ദുബായ് സ്പോർട്സ് കൗൺസിലിന്ടെ സ്പോർട്സ് അംബാസിഡർ ആയി നിയമിതരായ ഇന്ത്യയിൽ നിന്നുള്ള രണ്ട് കായിക താരങ്ങളുടെ പേര് - ഹർഭജൻ സിങ്ങും സാനിയ മിർസയും
6
 ശ്രീലങ്കയിലെ കൊളംബോയിൽ ക്വാളിറ്റി കൺട്രോൾ സർക്കിളുകളുടെ 43 -ആംത് അന്താരാഷ്ട്ര കൺവെൻഷനിൽ 3 അഭിമാനകരമായ 'സ്വർണ അവാർഡുകൾ' നേടിയ ഇന്ത്യയിൽ നിന്നുള്ള കമ്പനി ഏതാണ് - രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡ് (ആർ.ഐ.എൻ.എൽ)
7
 2024 നവംബർ 18 ന് മദ്രാസ് ഹൈക്കോടതി ജഡ്ജി ഡി.കൃഷ്ണകുമാറിനെ ചീഫ് ജസ്റ്റിസ് ആയി സുപ്രീം കോടതി കൊളീജിയം ഏത് ഹൈക്കോടതിയിലേക്കാണ് ശുപാർശ ചെയ്യുന്നത് - മണിപ്പുർ ഹൈക്കോടതി
8
 2024 നവംബറിൽ അന്തരിച്ച ജിംനാസ്റ്റിക്സ് പരിശീലകൻ - Bela Karolyi
9
 2024 നവംബറിൽ അന്തരിച്ച സരോദ് സംഗീതജ്ഞൻ - ആശിഷ് ഖാൻ


1. According to the latest report, how many fishermen from Kerala died during deep-sea fishing between 2011 and 2024 - 775
2. Which state has announced a 100% discount on road and registration tax for electric vehicles - Telangana government
3. Who will participate from India in the 19th G20 Summit in Rio de Janeiro - Prime Minister Narendra Modi
4. Who won the Tata Steel Chess India Blitz tournament in Kolkata on November 17, 2024 - Magnus Carlsen
5. Name of two sportspersons from India appointed as sports ambassadors of Dubai Sports Council - Harbhajan Singh and Sania Mirza
6. 43rd International Conference of Quality Control Circles in Colombo, Sri Lanka Which company from India won 3 prestigious 'Gold Awards' at the convention - Rashtriya Ispat Nigam Limited (RINL)
7. On November 18, 2024, the Supreme Court Collegium will recommend Madras High Court Judge D. Krishnakumar as the Chief Justice of which High Court - Manipur High Court
8. Gymnastics coach who passed away in November 2024 - Bela Karolyi
9. Sarod musician who passed away in November 2024 - Ashish Khan

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.