Daily Current Affairs | Malayalam | 20 November 2024
ഡെയിലി കറൻറ് അഫയേഴ്സ് - 20 നവംബർ 2024
1
കേന്ദ്ര ഫിഷറീസ്, മൃഗ സംരക്ഷണം, ക്ഷീരോത്പാദന മന്ത്രാലയം 'മികച്ച മറൈൻ സ്റ്റേറ്റ്' പുരസ്‌കാരം നേടിയ സംസ്ഥാനം - കേരളം 2
ഇന്ത്യയുടെ പുതിയ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ആരായിരിക്കും - കെ.സഞ്ജയ് മൂർത്തി 3
ഇന്ത്യയിലെ 56 -ആംത് കടുവാ സങ്കേതം ഏതാണ് - ഗുരു ഘാസിദാസ്താമോർ പിംഗ്ല 4
ഏത് രാജ്യമാണ് അടുത്തിടെ പുതിയ ഭരണഘടനാ അംഗീകരിച്ചത് - ഗാബോൺ 5
ബഹുമുഖ വാർഷിക ജോയിൻറ് ഹ്യുമാനിറ്റേറിയൻ അസ്സിസ്റ്റന്റ്സ് ആൻഡ് ഡിസാസ്റ്റർ റിലീഫ് വ്യായാമം 2024 -ന്ടെ പേര് - സൻയുക്ത് വിമോചൻ 2024 6
14 -ആംത് ഹോക്കി ഇന്ത്യ സീനിയർ പുരുഷ ദേശീയ ചാമ്പ്യൻഷിപ്പ് 2024 ലെ വിജയി ആരാണ് - ഒഡീഷ 7
വനിതകളുടെ അമ്പെയ്ത്ത് ജി.റ്റി ഓപ്പൺ 2024 ൽ സ്വർണ മെഡൽ നേടിയ ഇന്ത്യയിൽ നിന്ന് ആരാണ് - ജ്യോതി സുരേഖ വെണ്ണം 8
രാജ്യത്തെ ആദ്യത്തെ 24 *7 ഓൺലൈൻ കോടതി പ്രവർത്തനം ആരംഭിക്കുന്നത് - കൊല്ലം 9
2024 കേരള സ്കൂൾ ശാസ്ത്രോത്സവത്തിൽ കിരീടം നേടിയ ജില്ല - മലപ്പുറം10
2024 നവംബറിൽ അന്തരിച്ച ബംഗാളി നടി - ഉമാ ദാസ് ഗുപ്ത 2. Who will be the new Comptroller and Auditor General of India - K. Sanjay Murthy
3. Which is the 56th Tiger Reserve in India - Guru Ghasidasthamore Pingla
4. Which country recently adopted a new constitution - Gabon
5. Name of the Multilateral Annual Joint Humanitarian Assistance and Disaster Relief Exercise 2024 - Sanyukt Vimochan 2024
6. Who is the winner of the 14th Hockey India Senior Men's National Championship 2024 - Odisha
7. Who from India won the gold medal in the Women's Archery GT Open 2024 - Jyothi Surekha Vunnath
8. The country's first 24 * 7 online court starts functioning - Kollam
9. The district that won the title in the 2024 Kerala School Science Festival - Malappuram
10. Bengali actress who passed away in November 2024 - Uma Dasgupta
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക
No comments: