Daily Current Affairs | Malayalam | 21 November 2024
ഡെയിലി കറൻറ് അഫയേഴ്സ് - 21 നവംബർ 2024
1
2024 ലെ വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം അവസാന മത്സരത്തിൽ ഏത് ടീമിനെതിരെയാണ് ഇന്ത്യ നേടിയത് - ചൈന 2
പ്രൊജക്റ്റ് വീർ ഗാഥ 4.0 ഏത് കൂട്ടം ആളുകളെ ഉദ്ദേശിച്ചുള്ളതാണ് - സ്കൂൾ വിദ്യാർത്ഥികൾ 3
ജി-20 ഉച്ചകോടിയിൽ വിശപ്പിനും ദാരിദ്ര്യത്തിനും എതിരായ ഗ്ലോബൽ അലയൻസ് ആരംഭിച്ചത് ആരാണ് - ബ്രസീൽ പ്രസിഡന്റ് 4
2024 നവംബർ 20 ന് എസ്.ബി.ഐ ഏത് ശാഖയുടെ നൂറാം വാർഷികം ആചരിച്ചു - എസ്.ബി.ഐ ഹോർണിമാൻ സർക്കിൾ ബ്രാഞ്ച് 5
ഇന്ത്യയുടെ ആദ്യത്തേതും ലോകത്തിലെ അഞ്ചാമത്തേതുമായ നൈറ്റ് സഫാരി ഏത് സംസ്ഥാനത്താണ് തുറക്കുന്നത് - ഉത്തർപ്രദേശ് 6
ലോകത്തിലെ ആദ്യത്തെ ഖോ ഖോ ലോകകപ്പ് മത്സരം നടക്കുന്ന രാജ്യം ഏതാണ് - ഇന്ത്യ 7
അടുത്തിടെ എൻ.എ.ബി.എൽ അംഗീകാരം ലഭിച്ച കേരളത്തിലെ ഗവേഷണ കേന്ദ്രം - ഐ.ഐ.എസ്.ആർ കോഴിക്കോട് 8
ഇന്ത്യയിലെ ആദ്യത്തെ ഭരണഘടന മ്യൂസിയത്തിനായുള്ള റോബോട്ട് ടൂർ ഗൈഡ് രൂപകൽപ്പന ചെയ്യാൻ ഒ.പി.ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയുമായി സഹകരിക്കുന്നത് - ഐ.ഐ.ടി.മദ്രാസ് 9
ലോക്‌സഭാ സെക്രട്ടറി ജനറൽ - ഉത്പൽ കുമാർ സിംഗ് 10
2024 നവംബറിൽ ബംഗ്ലാദേശിൽ നങ്കുരമിട്ട കപ്പൽ - Yuan Xiang Fa Zhan2. Project Veer Gatha 4.0 is aimed at which group of people - School students
3. Who launched the Global Alliance against Hunger and Poverty at the G-20 Summit - President of Brazil
4. On November 20, 2024, which branch of SBI celebrated its 100th anniversary - SBI Horniman Circle Branch
5. India's first and world's fifth Night Safari opens in which state - Uttar Pradesh
6. Which country will host the world's first Kho Kho World Cup - India
7. Recently NABL accredited research centre in Kerala - IISR Kozhikode
8. Robot tour guide designed for India's first Constitution Museum O.P. Jindal Global University collaborates with - IIT Madras
9. Lok Sabha Secretary General - Utpal Kumar Singh
10. Ship to anchor in Bangladesh in November 2024 - Yuan Xiang Fa Zhan
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക
No comments: