Daily Current Affairs | Malayalam | 22 November 2024
ഡെയിലി കറൻറ് അഫയേഴ്സ് - 22 നവംബർ 2024
1
2024 നവംബർ 21 ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ച ഗയാനയുടെ പരമോന്നത ബഹുമതിയുടെ പേര് - ദി ഓർഡർ ഓഫ് എക്‌സലൻസ് 2
2024 നവംബർ 21 മുതൽ 11 -ആംത് ഏഷ്യൻ ഫയർ പ്രൊട്ടക്ഷൻ ഇൻസ്‌പെക്ഷൻ കൗൺസിൽ മീറ്റും ഏഷ്യൻ ഫയർ സേഫ്റ്റി എക്സ്പോയും സംഘടിപ്പിച്ചത് ആരാണ് - ഡി.ആർ.ഡി.ഒ 3
2025 ഏപ്രിലിൽ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിനും പാരാ ഗെയിംസിനും ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം ഏത് - ബീഹാർ 4
2024 നവംബർ 21 ന് ഇന്ത്യൻ ആർമി ചീഫ് ജനറൽ ദ്വിവേദിക്ക് ഓണററി ജനറൽ റാങ്ക് നൽകിയ രാജ്യം - നേപ്പാൾ5
ഇന്റർനാഷണൽ സോളാർ അലയൻസിന്റെ 104 -ആമത്തെ പൂർണ്ണ അംഗമായി മാറിയ രാജ്യം - അർമേനിയ 6
രണ്ടാമത്തെ ഇന്ത്യ - കാരികോം ഉച്ചകോടി 2024 നവംബർ 20 ന് ഏത് നഗരത്തിലാണ് നടന്നത് - ജോർജ് ടൗൺ, ഗയാന 7
മിസ് ചാം ഇന്ത്യ 2024 കിരീടം നേടിയത് ആരാണ് - ശിവാംഗി ദേശായി 8
കൊച്ചി മുസിരിസ് ബിനാലെയുടെ 6 -ആം പതിപ്പിന്ടെ ക്യൂറേറ്റർ - നിഖിൽ ചോപ്ര 9
2024 നവംബറിൽ പ്രൊഫഷണൽ ഗോൾഫ് ടൂർ ഓഫ് ഇന്ത്യയുടെ സി.ഇ.ഒ ആയി നിയമിതനായത് - അമൻദീപ് ജോഹ്‌ൽ 10
2024 -ൽ ഡിജിറ്റൽ നവീകരണ മുന്നേറ്റങ്ങൾക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിച്ച ഇന്ത്യൻ എയർപോർട്ട് - ജി.എം.ആർ ഹൈദരാബാദ് ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് 2. Who organised the 11th Asian Fire Protection Inspection Council Meet and Asian Fire Safety Expo from 21 November 2024 - DRDO
3. Which state will host the Khelo India Youth Games and Para Games in April 2025 - Bihar
4. Which country conferred the honorary general rank on Indian Army Chief General Dwivedi on 21 November 2024 - Nepal
5. Which country became the 104th full member of the International Solar Alliance - Armenia
6. The second India-CARICOM Summit in November 2024 In which city was it held on 20th - George Town, Guyana
7. Who won the title of Miss Charm India 2024 - Shivangi Desai
8. Curator of the 6th edition of Kochi Muziris Biennale - Nikhil Chopra
9. Amandeep Johl appointed as CEO of Professional Golf Tour of India in November 2024
10. Indian airport that received international recognition for digital innovation in 2024 - GMR Hyderabad International Airport Limited
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക
No comments: