Daily Current Affairs | Malayalam | 23 November 2024

Daily Current Affairs | Malayalam | 23 November 2024

ഡെയിലി കറൻറ് അഫയേഴ്സ് - 23 നവംബർ 2024



1
 2024 നവംബർ 22 ന് ഇന്ത്യയിലെ ആദ്യത്തെ ഭരണഘടനാ മ്യൂസിയം ഏത് സർവ്വകലാശാലയിലാണ് തുറന്നത് - O.P.ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റി
2
 രാജ്യത്തിന്റെ ദേശീയ സുരക്ഷാ വർധിപ്പിക്കുന്നതിനായി ഇന്ത്യയുടെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ഡാറ്റ) ആരംഭിച്ച മന്ത്രാലയം ഏത് - ശാസ്ത്ര സാങ്കേതിക മന്ത്രാലയം
3
 ക്രിയേറ്റീവ് മൈൻഡ്‌സ് ഓഫ് ടുമാറോയുടെ 4 -ആം പതിപ്പ് ഏത് അവസരത്തിലാണ് ഉദ്‌ഘാടനം ചെയ്തത് - 55 -ആംത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ
4
 2024 നവംബർ 22 ന്, 2022, 2023 വർഷങ്ങളിൽ എത്ര യുവ കലാകാരന്മാർക്ക് ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ പുരസ്‌കാർ നൽകി ആദരിച്ചു - 82 യുവ കലാകാരന്മാർ
5
 സയ്യിദ് മുഷ്‌താഖ്‌ അലി ട്രോഫി 2024 ടി-20 ടൂർണമെന്റിന്റെ വേദി എവിടെയാണ് - ബെംഗളൂരു, ആളൂർ
6
 കേരളത്തിലെ ആദ്യ ഇലക്ട്രോണിക് വാഹന ഗവേഷണ വ്യവസായ പാർക്ക് നിലവിൽ വരുന്നത് - വിളപ്പിൽശാല
7
 ഇന്ത്യയിൽ ആദ്യമായി കോളേജ് വിദ്യാർത്ഥികൾക്കായി സ്പോർട്സ് ലീഗ് ആരംഭിക്കുന്ന സംസ്ഥാനം - കേരളം
8
 2024 നവംബറിൽ മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായത് - ജസ്റ്റിസ് ഡി.കൃഷ്ണകുമാർ
9
 2024 -ൽ സർവ ശ്രേഷ്ഠ ദിവ്യാംഗ് പുരസ്‌കാരത്തിന് അർഹയായ മലയാളി - അനന്യ
10
 അടുത്തിടെ വംശനാശം സംഭവിച്ചതായി സ്ഥിരീകരിച്ച പക്ഷി - സ്ലെണ്ടർ - ബിൽഡ് കർലു


1. India's first constitutional museum was opened in which university on November 22, 2024 - O.P.Jindal Global University
2. Which ministry launched India's first Artificial Intelligence (DATA) to enhance the country's national security - Ministry of Science and Technology
3. On which occasion was the 4th edition of Creative Minds of Tomorrow inaugurated - 55th International Film Festival of India
4. On November 22, 2024, how many young artists were honoured with the Ustad Bismillah Khan Yuva Puraskar in the years 2022 and 2023 - 82 young artists
5. Where is the venue of the Syed Mushtaq Ali Trophy 2024 T-20 tournament - Bengaluru, Aloor
6. Kerala's first electronic vehicle research and industrial park coming up - Vilappilsala
7. The first state in India to start a sports league for college students - Kerala
8. The one who was appointed as the Chief Justice of Manipur High Court in November 2024 - Justice D. Krishnakumar
9. The Malayali who was awarded the Sarva Shreshtha Divyang Award in 2024 - Ananya
10. The bird that was recently confirmed to be extinct - Slender-built Curlew

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.