Daily Current Affairs | Malayalam | 24 November 2024
ഡെയിലി കറൻറ് അഫയേഴ്സ് - 24 നവംബർ 2024
1
2024 -ൽ 125-ആം ജന്മവാർഷികം ആചരിക്കപ്പെട്ട മുൻ ഒഡീഷ മുഖ്യമന്ത്രി - ഹരേ കൃഷ്ണ മഹ്താബ് 2
ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ആരംഭിക്കുന്നത് - ലക്‌നൗ 3
അധികാരത്തിലിരിക്കെ ആമസോൺ കാടുകൾ സന്ദർശിച്ച ആദ്യ അമേരിക്കൻ പ്രസിഡന്റ് - ജോ ബൈഡൻ 4
അടുത്തിടെ പട്ടിണിയ്ക്കും ദാരിദ്യ്രത്തിനും എതിരായ ആഗോള സഖ്യം ആരംഭിക്കാൻ നേതൃത്വം നൽകിയ രാജ്യം - ബ്രസീൽ5
2025 -ൽ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിനും പാരാ ഗെയിംസിനും വേദിയാകുന്നത് - ബീഹാർ 6
2024 നവംബറിൽ അന്തരിച്ച ബേസിക് പ്രോഗ്രാമിംഗ് ഭാഷയുടെ സഹ-സ്രഷ്ടാവ് - തോമസ് -ഇ.കുർട്ട്സ് 7
2024 -ലെ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡിൽ വിദേശ ഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിൽ മികച്ച ഒറിജിനൽ സ്കോറിനുള്ള പുരസ്‌കാരം നേടിയ മലയാള ഗാനം - പെരിയോനെ എൻ റഹ്മാനെ 8
അടുത്തിടെ 3D ബയോ പ്രിന്റിങ്ങിലൂടെ ജീവനുള്ള കോശങ്ങളെ വികസിപ്പിക്കാനുള്ള ബയോ ഇങ്ക് ഉത്പാദിപ്പിച്ചത് - ശ്രീ ചിത്രാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം 9
ബെംഗളൂരുവിൽ എയർ ക്രാഫ്റ്റ് മെയ്‌ന്റനെൻസ് ട്രെയിനിങ് സെന്റർ ആരംഭിക്കാൻ ഒരുങ്ങുന്ന എയർലൈൻ - എയർ ഇന്ത്യ 10
2024 നവംബറിൽ അന്തരിച്ച മുൻ സുപ്രീം കോടതി ജഡ്ജി - എച്ച്.എസ് ബേദി 2. India's first night safari to start - Lucknow
3. First US President to visit Amazon forests while in office - Joe Biden
4. Country that recently led the launch of the Global Alliance against Hunger and Poverty - Brazil
5. Bihar to host Khelo India Youth Games and Para Games in 2025
6. Co-creator of the BASIC programming language who passed away in November 2024 - Thomas -E. Kurtz
7. Malayalam song that won the award for Best Original Score in the Foreign Language Film category at the 2024 Hollywood Music in Media Awards - Perione N Rahman
8. Recently produced bio-ink to grow living cells through 3D bio-printing - Sree Chitra Institute, Thiruvananthapuram
9. Airline to set up aircraft maintenance training centre in Bengaluru - Air India
10. Former Supreme Court judge who passed away in November 2024 - H.S. Bedi
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക
No comments: