Daily Current Affairs | Malayalam | 25 November 2024
ഡെയിലി കറൻറ് അഫയേഴ്സ് - 25 നവംബർ 2024
1
പ്രിയങ്ക ഗാന്ധി ആദ്യമായി എം.പി യായത് ഏത് മണ്ഡലത്തിൽ നിന്നാണ് - വയനാട് 2
2024 നവംബർ 23 ലെ തിരഞ്ഞെടുപ്പ് ഫലത്തിൽ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാന സീറ്റുകൾ നേടിയ പാർട്ടി ഏത് - ബി.ജെ.പി യുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം 3
ദേശീയ ഗോപാൽ രത്ന അവാർഡുകൾ ഏത് വകുപ്പാണ് പ്രഖ്യാപിക്കുന്നത് - മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് 4
37 -ആംത് ലോക സൈനിക ഗുസ്തി ചാമ്പ്യൻഷിപ്പ് ഏത് രാജ്യത്താണ് നടന്നത് - യെരേവൻ, അർമേനിയ5
ലോക മിലിറ്ററി ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 76 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയിൽ നിന്ന് ആരാണ് സ്വർണം നേടിയത് - റീതിക ഹൂഡ 6
നാഷണൽ കേഡറ്റ് കോർപ്സ് അതിന്ടെ 76 -ആംത് റൈസിംഗ് ഡേ ആഘോഷിക്കുന്നത് ഏത് തീയതിയിലാണ് - 24 നവംബർ 2024 7
സർക്കാർ ഓഫീസുകളിൽ ഫയൽ കാണാതാവുന്നത് ക്രിമിനൽ കുറ്റമാണെന്ന് പ്രസ്താവിച്ചത് - വിവരാവകാശ കമ്മീഷൻ 8
പുനലൂരിലെ ഗവണ്മെന്റ് എൽ.പി.ജി.എസിലെ എ.ഐ പവേർഡ് ഹ്യൂമനോയിഡ് ടീച്ചർ - നോവ9
കേന്ദ്ര സർക്കാരിന്റെ നിയോപോളിസ് പദ്ധതിയുടെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയ കേരളത്തിലെ നഗരം - തിരുവനന്തപുരം 10
ഇന്ത്യയിലെ ആദ്യത്തെ ഭരണഘടനാ മ്യൂസിയം ഉദ്‌ഘാടനം ചെയ്യപ്പെട്ടത് - സോനിപത്ത് 2. Which party won the main seats in the Maharashtra Assembly elections as per the results of the elections on November 23, 2024 - The BJP-led Mahayuti alliance
3. Which department announces the National Gopal Ratna Awards - Animal Husbandry and Dairy Development Department
4. In which country was the 37th World Military Wrestling Championship held - Yerevan, Armenia
5. Who won gold from India in the women's 76 kg category at the World Military Championship - Ritika Hooda
6. On which date is the National Cadet Corps celebrating its 76th Raising Day - 24 November 2024
7. Stated that missing files in government offices is a criminal offence - RTI Commission
8. A.I. Powered Humanoid Teacher at Government LPGS, Punalur - Nova
9. Kerala city shortlisted for Central Government's Neopolis project - Thiruvananthapuram
10. India's first Constitution Museum inaugurated - Sonipat
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക
No comments: