Daily Current Affairs | Malayalam | 26 November 2024
ഡെയിലി കറൻറ് അഫയേഴ്സ് - 26 നവംബർ 2024
1
ഐ.പി.എൽ 2025 ലേലത്തിൽ ഏറ്റവും വിലയേറിയ താരം ആരാണ് - ഋഷഭ് പന്ത് (27 കോടി)2
29 -ആംത് COP പ്രകാരം, വികസിത രാജ്യങ്ങൾ 2035 ഓടെ വികസ്വര രാജ്യങ്ങൾക്ക് പ്രതിവർഷം എത്ര തുക നൽകും - പ്രതിവർഷം 300 ബില്യൺ ഡോളർ 3
2024 നവംബർ 25 ന് ടി-20 ചരിത്രത്തിൽ വെറും 7.3 ഓവറിൽ ഏഴ് റൺസിന് പുറത്തായ രാജ്യം ഏത് - ഐവറി കോസ്റ്റ് 4
ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്ടെ 75 -ആം വാർഷികത്തിന്ടെ സ്മരണയ്ക്കായി ഒരു വർഷം നീണ്ടു നിൽക്കുന്ന ചരിത്രപരമായ ആഘോഷം ഏത് തീയതിയിലാണ് ആരംഭിക്കുന്നത് - 2024 നവംബർ 26 5
2024 നവംബർ 24 ന് ഉറുഗ്വേയിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആരാണ് വിജയിച്ചത് - യമണ്ഡു ഒർസി 6
2024 നവംബർ 25 ന് 21 -ആം നൂറ്റാണ്ടിലെ ക്ലാസ് മുറികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഭാവി സജ്ജരായ അധ്യാപകർക്കായി പുറത്തിറക്കിയ ആപ്പിന്ടെ പേര് - ടീച്ചർ ആപ്പ് 7
2024 നവംബർ 25 ന് ഇന്ത്യയുടെ പദ്ധതിയായ ഏക് പെദ് മാ കി നാം സംരംഭത്തെ പിന്തുണച്ച രാജ്യം ഏത് - ഗയാന8
2024 ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് - ഉപമന്യു ചാറ്റർജി 9
അടുത്തിടെ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ കലിങ്ക സർപ്പത്തിന് നൽകിയ പുതിയ പേര് - Ophiophagus Kaalinga10
തുടർച്ചയായി 4 -ആം തവണയും ഫോർമുല വൺ ലോക കിരീടം സ്വന്തമാക്കിയത് - മാക്സ് വേർസ്റ്റപ്പൻ 2. According to the 29th COP, how much will developed countries give to developing countries annually by 2035 - $ 300 billion per year
3. On November 25, 2024, which country was bowled out for seven runs in just 7.3 overs in T-20 history - Ivory Coast
4. On which date will the year-long historical celebration to commemorate the 75th anniversary of the adoption of the Indian Constitution begin - November 26, 2024
5. Who won the presidential election in Uruguay on November 24, 2024 - Yamandu Orsi
6. On November 25, 2024, a guide was released for future-ready teachers to meet the needs of 21st century classrooms App Name - Teacher App
7. Which country supported India's Ek Ped Ma Ki Naam initiative on November 25, 2024 - Guyana
8. Who won the 2024 JCB Literary Award - Upamanyu Chatterjee
9. The new name given to the Kalinga snake recently discovered in the Western Ghats - Ophiophagus Kaalinga
10. Who won the Formula One world title for the 4th time in a row - Max Verstappen
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക
No comments: