Daily Current Affairs | Malayalam | 27 November 2024

Daily Current Affairs | Malayalam | 27 November 2024

ഡെയിലി കറൻറ് അഫയേഴ്സ് - 27 നവംബർ 2024



1
 'ബാൽ വിവാഹ മുക്ത് ഭാരത്' ഏത് മന്ത്രാലയമാണ് ദേശീയ ക്യാമ്പയിൻ ആരംഭിച്ചത് - കേന്ദ്ര വനിതാ ശിശു വികസന മന്ത്രി
2
 ആദായ നികുതി വകുപ്പിന്ടെ പെർമനന്റ് അക്കൗണ്ട് നമ്പർ 2.0 പദ്ധതിക്ക് ആരാണ് അംഗീകാരം നൽകിയത് - സാമ്പത്തിക കാര്യ ക്യാബിനറ്റ് കമ്മിറ്റി
3
 നീതി ആയോഗിന്റെ കീഴിലുള്ള അടൽ ഇന്നൊവേഷൻ മിഷൻ ഏത് തീയതി വരെ നീട്ടി - 31 മാർച്ച് 2028
4
 ബ്രസീലിലെ ഇന്ത്യയുടെ അടുത്ത അംബാസഡർ ആയി ആരെയാണ് നിയമിച്ചത് - ദിനേശ് ഭാട്ടിയ
5
 അരുണാചൽ രംഗ് മഹോത്സവ് 2024 ന്ടെ ഫെസ്റ്റിവൽ അംബാസിഡർ ആയി നിയമിച്ച വ്യക്തി - പങ്കജ് ത്രിപാഠി
6
 2024 -ൽ 50 വർഷം പൂർത്തിയാക്കിയ എം.മുകുന്ദന്റെ നോവൽ - മയ്യഴിപ്പുഴയുടെ തീരങ്ങളിൽ
7
 ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി - എലോൺ മസ്‌ക്
8
 ത്രീ ഗോർജസ് ഡാം സ്ഥിതി ചെയ്യുന്ന നദി - യാങ്സി
9
 ഗുരുനാനാക്കിന്ടെ സ്റ 555 -ആം ജന്മ വാർഷികത്തോട് അനുബന്ധിച്ച് നാണയം പുറത്തിറക്കിയ രാജ്യം - പാകിസ്ഥാൻ
10
 അടുത്തിടെ യു.കെ യിൽ വീശിയടിച്ച കൊടുംകാറ്റ് - ബെർട്ട്


1. Which ministry launched the national campaign 'Bal Vivah Mukt Bharat' - Union Minister for Women and Child Development
2. Who approved the Permanent Account Number 2.0 scheme of the Income Tax Department - Cabinet Committee on Economic Affairs
3. The Atal Innovation Mission under NITI Aayog has been extended till which date - 31 March 2028
4. Who has been appointed as the next Ambassador of India to Brazil - Dinesh Bhatia
5. The person appointed as the Festival Ambassador of Arunachal Rang Mahotsav 2024 - Pankaj Tripathi
6. M. Mukundan's novel, which completed 50 years in 2024 - On the banks of the Mayyazhi River
7. The richest person in the world - Elon Musk
8. The river where the Three Gorges Dam is located - Yangtze
9. Country that issued a coin to mark the 555th birth anniversary of Guru Nanak - Pakistan
10. Recent storms in the UK - Bert

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.