Daily Current Affairs | Malayalam | 28 November 2024

Daily Current Affairs | Malayalam | 28 November 2024

ഡെയിലി കറൻറ് അഫയേഴ്സ് - 28 നവംബർ 2024



1
 നാഷണൽ മാരിടൈം സെർച്ച് ആൻഡ് റെസ്ക്യൂ എക്സർസൈസ് ആൻഡ് വർക്ക് ഷോപ്പിന്ടെ 11 -ആം പതിപ്പ് ആരാണ് നടത്തിയത് - ഇന്ത്യൻ കോസ്റ്റ് ഗാർഡ്
2
 ടാറ്റ ട്രാൻസ്ഫോർമേഷൻ പ്രൈസ് 2024 ന് ആരെയാണ് തിരഞ്ഞെടുത്തത് - സി.ആനന്ദരാമകൃഷ്ണൻ
3
 2024 നവംബർ 27 ലെ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യൻ റെയിൽവേ ബ്രോഡ് ഗേജിന്റെ എത്ര ശതമാനം വൈദ്യുതീകരിച്ചു - മൊത്തം ബ്രോഡ് ഗേജ് നെറ്റ് വർക്കിന്ടെ 97 %
4
 ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ ഫ്യൂവലിംഗ് സ്റ്റേഷൻ ആരംഭിച്ചത് ഏത് സ്ഥലത്താണ് - ലേ, ലഡാക്ക്
5
 2024 നവംബർ 28 ന് ഇന്ത്യയുടെ ഏത് തീരപ്രദേശത്താണ് ഫെംഗൽ ചുഴലിക്കാറ്റ് ആഞ്ഞടിക്കുക - തമിഴ്‌നാട് തീരം
6
 2024 ലെ ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയറിൽ പ്രദർശിപ്പിച്ച മികവിന് ഒന്നാം സ്ഥാനം ലഭിച്ചത് ഏത് മന്ത്രാലയത്തിന്ടെ പവലിയനാണ് - ഖനി മന്ത്രാലയം
7
 ഇന്ത്യ ആദ്യമായി പിനാക റോക്കറ്റ് സിസ്റ്റം കയറ്റുമതി ചെയ്ത രാജ്യം - അർമേനിയ
8
 ഐ.പി.എൽ ലേലത്തിൽ വിറ്റ് പോയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ - വൈഭവ് സൂര്യവംശി
9
 പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ ടെസ്റ്റ് മത്‌സരം വിജയിച്ച ആദ്യ വിദേശ ടീം - ഇന്ത്യ
10
 അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ച ഓസ്‌ട്രേലിയൻ നീന്തൽ താരം - Emma Mckeon


1. Who conducted the 11th edition of the National Maritime Search and Rescue Exercise and Workshop - Indian Coast Guard
2. Who was selected for the Tata Transformation Prize 2024 - C. Anandaramakrishnan
3. As per the report dated November 27, 2024, what percentage of the broad gauge of Indian Railways has been electrified - 97% of the total broad gauge network
4. India's first green hydrogen fueling station was launched at which place - Leh, Ladakh
5. Which coastal region of India will be hit by Cyclone Fengal on November 28, 2024 - Tamil Nadu coast
6. Which ministry's pavilion won the first place for excellence displayed at the 2024 India International Trade Fair - Ministry of Mines
7. India was the first country to export the Pinaka rocket system to - Armenia
8. Youngest player sold in IPL auction - Vaibhav Suryavanshi
9. First foreign team to win a Test match at Perth's Optus Stadium - India
10. Australian swimmer who recently announced her retirement - Emma Mckeon

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.