LD Clerk | Daily Malayalam Current Affairs | 03 Jul 2025
021
അടുത്തിടെ മമ്മൂട്ടിയുടെ ജീവചരിത്രം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത് ❓
മഹാരാജാസ് കോളേജ്
മഹാരാജാസ് കോളേജ്
022
മലേറിയ മുക്തമായി പ്രഖ്യാപിക്കപ്പെട്ട ആമസോൺ മേഖലയിലെ ആദ്യ രാജ്യം ❓
സുരിനാം
സുരിനാം
023
2026 ജൂണിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര പുറപ്പെടുന്ന ഇന്ത്യൻ വംശജൻ❓
അനിൽ മേനോൻ
അനിൽ മേനോൻ
024
അടുത്തിടെ ശക്തമായ സ്ഫോടനമുണ്ടായ സിഗാച്ചി ഫാർമ കമ്പനി സ്ഥിതി ചെയ്യുന്നത്❓
തെലങ്കാന
തെലങ്കാന
025
2025 -ൽ സുകുമാർ അഴീക്കോട് സ്മാരക ദേശീയ ട്രസ്റ്റിന്റെ അവാർഡിന് അർഹനായത് ❓
ഷാജി പ്രഭാകരൻ
ഷാജി പ്രഭാകരൻ
026
അടുത്തിടെ പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ച രാജ്യം ❓
ഫ്രാൻസ്
ഫ്രാൻസ്
027
2025 U -21 യൂറോകപ്പ് കിരീടം നേടിയത് ❓
ഇംഗ്ലണ്ട്
ഇംഗ്ലണ്ട്
028
2025 -ൽ അന്തരിച്ച മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ❓
വെയ്ൻ ലാർക്കിൻസ്
വെയ്ൻ ലാർക്കിൻസ്
029
അടുത്തിടെ ആർ.ബി.ഐ യുടെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത്❓
കേശവൻ രാമചന്ദ്രൻ
കേശവൻ രാമചന്ദ്രൻ
030
ലോകത്തിലെ ഏറ്റവും വലിയ ഫിക്സഡ് വയർലെസ് ആക്സസ് ദാതാവായി മാറിയ ഇന്ത്യൻ ടെലികോം കമ്പനി ഏതാണ്❓
കറിലയൻസ് ജിയോ
കറിലയൻസ് ജിയോ
No comments: