0 views

LD Clerk | Daily Malayalam Current Affairs | 18 Jul 2025

LD Clerk | Daily Malayalam Current Affairs | 18 Jul 2025

171
1. ഉക്രെയ്നിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ട വ്യക്തിയാരാണ്❓
യുലിയ സ്വൈരിഡെങ്കോ
172
2 കേരള സംസ്ഥാന കഥകളി, പല്ലാവൂർ അപ്പു മാരാർ വാദ്യ പുരസ്‌കാരം, 2023 ലേക്കുള്ള കേരളീയ നൃത്തനാട്യ പുരസ്‌കാരം എന്നിവ 2025 ജൂലൈ 17 ന് ആരാണ് പ്രഖ്യാപിച്ചത് ❓
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ
173
3. 2024 ലെ സ്വച്ഛ്‌ സർവേക്ഷൺ റാങ്കിങ്ങിൽ കേരളത്തിൽ നിന്നുള്ള ഏത് കോർപ്പറേഷനാണ് വാട്ടർ പ്ലസ് പദവി നേടിയത്❓
തിരുവനന്തപുരം കോർപ്പറേഷൻ
174
4. ഭാരത് ബയോടെക്കിന്ടെ ഭക്ഷ്യ സംസ്കരണ കേന്ദ്രം കേരളത്തിൽ സ്ഥാപിതമാകുന്നത്❓
കൊച്ചി
175
5. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ കാർബൺ ഫൈബർ കൃത്രിമ കാൽ വികസിപ്പിക്കാൻ ഡി.ആർ.ഡി.ഒ യുമായി സഹകരിച്ച സ്ഥാപനം ❓
എയിംസ് ബിബി നഗർ
176
6. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ (HAL) ഡയറക്ടറായി (എൻജിനീയറിങ് ആൻഡ് ആർ&ഡി) നിയമിതനായത് ആര്❓
അജയ് കുമാർ ശ്രീവാസ്തവ
177
7. വെൻച്വർ ക്യാപിറ്റൽ ഫണ്ട് സെറ്റിൽമെന്റ് സ്കീം 2025 അവതരിപ്പിച്ച സ്ഥാപനം ഏതാണ്❓
സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI)
178
8. കന്നുകാലി വളർത്തലിനും കോഴി വളർത്തലിനും കാർഷിക പദവി നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ഏതാണ്❓
മഹാരാഷ്ട്ര
179
9.ഏത് സംസ്ഥാനത്താണ് ആദ്യത്തെ സംയോജിത സ്റ്റീൽ പ്ലാന്റ് ആരംഭിച്ചത്❓
മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ
180
10. അന്താരാഷ്ട്ര കെമിസ്ട്രി ഒളിമ്പ്യാഡ് 2025-ൽ ഇന്ത്യ എത്ര മെഡലുകൾ നേടി❓
രണ്ട് സ്വർണവും 2 വെള്ളിയും

No comments:

Powered by Blogger.