0 views

LD Clerk | Daily Malayalam Current Affairs | 19 Jul 2025

LD Clerk | Daily Malayalam Current Affairs | 19 Jul 2025

181
1. 2025 ജൂലൈ 17 ന് ഇന്ത്യ പൃഥ്വി -II അഗ്നി- I എന്നീ രണ്ടു ഹ്രസ്വ ദൂര ബാലിസ്റ്റിക് മിസൈലുകളുടെ തുടർച്ചയായ പരീക്ഷണങ്ങൾ ഏത് ഫയറിംഗ് റേഞ്ചിലാണ് നടത്തിയത്❓
ചണ്ഡീപൂർ, ഒഡീഷ
182
2. പോളിയാക്ക് ഇമ്റേ ആൻഡ് വർഗ ജാനോസ് മെമ്മോറിയൽ ടൂർണമെന്റിൽ റെസ്ലിങിൽ സ്വർണ മെഡൽ നേടിയ ഇന്ത്യക്കാരൻ❓
സുജീത് കൽക്കൽ
183
3. കേരളത്തിൽ ആദ്യമായി കവച് സുരക്ഷാ സംവിധാനം ഒരുങ്ങുന്നത് ❓
എറണാകുളം സൗത്ത് - ഷൊർണൂർ ജംഗ്ഷൻ
184
4. 2025 ൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച ഇന്ത്യൻ വനിതാ ഗോൾ കീപ്പർ❓
അഥിതി ചൗഹാൻ
185
5. പൂന്താനം ഇല്ലത്തിൻ്റെ പദ്ധതി പൂർത്തിയാകാതെ അടുത്തിടെ അന്തരിച്ച പ്രശസ്ത ആർക്കിടെക്റ്റ് ഏത്❓
ആർ.കെ രമേശ്
186
6. ഭാവിക്ക് അനുയോജ്യമായ സിവിൽ സർവീസ് കെട്ടിപ്പടുക്കുന്നതിനായി ജിതേന്ദ്ര സിംഗ് ആരംഭിച്ച പുതിയ ഉദ്ധ്യമം ഏതാണ്❓
NSCSTI 2.0 (National Scheme for Civil Services Training Institutes)
187
7. ജർമ്മനിയിൽ നടന്ന 2025ലെ വേൾഡ് യൂണിവേഴ്സിറ്റി ഗെയിംസിൽ, 200 മീറ്റർ ഫ്രീസ്റ്റൈൽ സ്വിമ്മിംഗിൽ 1:48.22 സമയം കൊണ്ട് പുതിയ ഇന്ത്യൻ റെക്കോർഡ് സ്ഥാപിച്ച താരം ആരാണ്❓
ശ്രീഹരി നടരാജ്
188
8. ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (BMRCL) പുതിയ മാനേജിംഗ് ഡയറക്ടറായി 2025-ൽ നിയമിക്കപ്പെട്ട ഓഫീസർ ആരാണ്❓
ഡോ. ജെ. രവിശങ്കർ
189
9. സിംബെക്സ് 2025 (SIMBEX 2025) എന്ന ഉഭയകക്ഷി നാവിക അഭ്യാസത്തിൽ ഇന്ത്യൻ നാവികസേന ഏത് രാജ്യവുമായാണ് പങ്കെടുക്കുന്നത്❓
സിംഗപ്പൂർ
190
10. ലോക ചെസ്സ് ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്❓
ജൂലൈ 20

No comments:

Powered by Blogger.