0 views

LD Clerk | Daily Malayalam Current Affairs | 21 Jul 2025

LD Clerk | Daily Malayalam Current Affairs | 21 Jul 2025

201
1. 2025 ജൂലൈ 21 ന് അന്തരിച്ച മുൻ കേരള മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ വ്യക്തി❓
വി.എസ്.അച്യുതാനന്ദൻ
202
2. 2025 ജൂലൈ 20 ന് നടന്ന ലോക അത്ലറ്റിക്സ് കോണ്ടിനെന്റൽ ടൂർ വെങ്കലതല മീറ്റായ പോർച്ചുഗലിലെ മായയിൽ ലോങ്ങ് ജമ്പിൽ കിരീടം നേടിയത് ആരാണ് ❓
എം.ശ്രീശങ്കർ
203
3. ഏത് രോഗത്തിനാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) ആഡ് ഫാൾസിവാക്സ് എന്ന പുതിയ വാക്സിൻ വികസിപ്പിച്ചെടുക്കുന്നത്❓
മലേറിയ
204
4. ഓസ്‌ട്രേലിയയിലെ സൺഷൈൻ കോസ്റ്റിൽ നടന്ന 66 -ആംത് അന്താരാഷ്ട്ര ഗണിത ഒളിംപ്യാഡിൽ ഇന്ത്യയുടെ സ്ഥാനം എന്തായിരുന്നു❓
7 -ആം സ്ഥാനം (252 ൽ 193 സ്‌കോർ)
205
5. 2025 ജൂലൈ 19 ന് 20 വർഷമായി കോമയിൽ കിടന്ന് മരിച്ച സൗദിയുടെ 'ഉറങ്ങുന്ന രാജകുമാരൻ ആരാണ്❓
അൽവലീദ് ബിൻ ഖാലിദ്
206
6. അടുത്തിടെ 5.3 മില്യൺ ഡോളറിന് ലേലം ചെയ്ത, ഭൂമിയിലെ ഏറ്റവും വലിയ ചൊവ്വാ ഉൽക്കയുടെ പേരെന്താണ്❓
എൻ‌.ഡബ്ല്യു‌.എ 16788 (NWA 16788)
207
7. FIDE വനിതാ ലോകകപ്പ് 2025–ൽ സെമിഫൈനലിൽ പ്രവേശിച്ച ആദ്യ ഇന്ത്യൻ വനിത ആരാണ്❓
കൊനേരു ഹംപി
208
8. അടുത്ത മൂന്ന് വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലുകൾക്ക് (2027, 2029, 2031) ആതിഥേയത്വം ലഭിച്ച രാജ്യം ഏതാണ്❓
ഇംഗ്ലണ്ട്
209
9. ജപ്പാൻ ബാഡ്മിന്റൺ ഓപ്പൺ 2025-ലെ പുരുഷ സിംഗിൾസ് കിരീടം നേടിയതാര്❓
ഷി യു ചി (Shi Yuqi)
210
10. ശാസ്ത്രജ്ഞർ ജപ്പാനിൽ കണ്ടെത്തിയ, പാണ്ടയെപ്പോലെയുള്ള പുതിയ കടൽ ജീവിയുടെ പേരെന്താണ്❓
ക്ലാവെലിന ഓസിപാണ്ടേ (Clavelina ossipandae)

No comments:

Powered by Blogger.