LD Clerk | Daily Malayalam Current Affairs | 20 Jul 2025
191
1. നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിങ് അതോറിറ്റിയുടെ പുതിയ ചെയർപേഴ്സൺ❓
നിതിൻ ഗുപ്ത
നിതിൻ ഗുപ്ത
192
2 ലോകത്തിലെ മികച്ച ഉപഭോക്തൃ ബാങ്കായി ഗ്ലോബൽ ഫിനാൻസ് മാഗസിൻ തിരഞ്ഞെടുത്ത ബാങ്ക്❓
എസ്.ബി.ഐ
എസ്.ബി.ഐ
193
3. ഫ്രീ സ്റ്റൈൽ ഗ്രാൻഡ് സ്ലാം ചെസ് ടൂറിന്ടെ സെമിയിലെത്തിയ ആദ്യ ഇന്ത്യക്കാരൻ❓
അർജുൻ എറിഗൈസി
അർജുൻ എറിഗൈസി
194
4. നേരത്തെയുള്ള എ.ഐ.എഫ്.എഫ് തീരുമാനം കായിക തർക്ക പരിഹാര കോടതി റദ്ദാക്കിയതിനെത്തുടർന്ന് ഏത് ടീമിനെയാണ് ഐ-ലീഗ് ചാമ്പ്യന്മാരായി പ്രഖ്യാപിച്ചത്❓
ഇന്റർ കാശി
ഇന്റർ കാശി
195
5. 2025 ജൂലൈയിൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച താരം❓
ആന്ദ്രേ റസ്സൽ
ആന്ദ്രേ റസ്സൽ
196
6. 2025 ജൂലൈയിൽ അന്തരിച്ച അമേരിക്കൻ ഗാനരചയിതാവ് ❓
അലൻ ബെർഗ് മാൻ
അലൻ ബെർഗ് മാൻ
197
7. 2025 ജൂലൈയിൽ ഭീകര സംഘടനയായി അമേരിക്ക പ്രഖ്യാപിച്ച സംഘടന❓
ദ റെസിസ്റ്റൻസ് ഫ്രണ്ട്
ദ റെസിസ്റ്റൻസ് ഫ്രണ്ട്
198
8. അടുത്തിടെ സൂപ്പർ ലീഗ് കേരളവുമായി 5 വർഷത്തെ സംപ്രേഷണ കരാറിൽ ഒപ്പു വെച്ച അമേരിക്കൻ മീഡിയ ഗ്രൂപ്പ്❓
SEGG
SEGG
199
9. ലോകത്തിലാദ്യമായി പരമ്പരാഗത വിജ്ഞാന ഡിജിറ്റൽ ലൈബ്രറി ആരംഭിച്ച രാജ്യം❓
ഇന്ത്യ
ഇന്ത്യ
200
10. പശ്ചിമഘട്ടത്തിൽ അടുത്തിടെ കണ്ടെത്തിയ പുതിയ ലൈക്കൻ ഇനത്തിന്റെ പേരെന്താണ്❓
അലോഗ്രാഫ എഫ്യൂസോസൊറിഡിക്ക (Allographa Effusosoredica)
അലോഗ്രാഫ എഫ്യൂസോസൊറിഡിക്ക (Allographa Effusosoredica)
No comments: