LD Clerk | Daily Malayalam Current Affairs | 22 Jul 2025
211
2025 ജൂലൈ 21 ന് ആരോഗ്യപരമായ കാരണങ്ങളാൽ ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് രാജി വെച്ച വ്യക്തി❓
ജഗ്‌ദീപ് ധൻഖർ
ജഗ്‌ദീപ് ധൻഖർ
212
ദേശീയ സുരക്ഷാ പ്രസക്തി കണക്കിലെടുത്ത് സൈന്യം ഏറ്റെടുക്കാൻ ഒരുങ്ങുന്ന ലക്ഷദ്വീപിലെ ദ്വീപ്❓
ബിത്ര
ബിത്ര
213
അടുത്തിടെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ദേശീയ പ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിച്ച മിസോറാമിലെ കേന്ദ്രം❓
Lianpui Menhirs
Lianpui Menhirs
214
ലോകത്തിലെ ആദ്യ മഴ മ്യൂസിയം നിലവിൽ വരുന്നത് ❓
മൗസിൻറാം
മൗസിൻറാം
215
യൂറോപ്പിലെ ഏറ്റവും പഴക്കം ചെന്ന തടാക വാസസ്ഥലം കണ്ടെത്തപ്പെട്ടത് ❓
അൽബേനിയ
അൽബേനിയ
216
2025 ൽ 80 വർഷം തികയുന്ന ലോകത്തിലെ ആദ്യ അണുബോംബ് പരീക്ഷണം❓
ട്രിനിറ്റി പരീക്ഷണം
ട്രിനിറ്റി പരീക്ഷണം
217
2025 അന്താരാഷ്ട്ര ചാന്ദ്ര ദിനത്തിന്ടെ പ്രമേയം ❓
One Moon, One Vision, One Future
One Moon, One Vision, One Future
218
അടുത്തിടെ മലേഷ്യ സന്ദർശിച്ച ഇന്ത്യൻ നാവികസേനാ കപ്പൽ❓
INS Sandhayak
INS Sandhayak
219
1200 ൽ താഴെ വോട്ടർമാരുള്ള എല്ലാ പോളിംഗ് സ്റ്റേഷനുകളും ഉള്ള രാജ്യത്തെ ആദ്യത്തെ സംസ്ഥാനം ഏതാണ് ❓
ബീഹാർ
ബീഹാർ
220
കേരള ക്രിക്കറ്റ് ലീഗിന്ടെ ഔദ്യോഗിക ഭാഗ്യ ചിഹ്നങ്ങൾ❓
ബാറ്റേന്തിയ കൊമ്പൻ, മലമുഴക്കി വേഴാമ്പൽ, ചാക്യാർ
ബാറ്റേന്തിയ കൊമ്പൻ, മലമുഴക്കി വേഴാമ്പൽ, ചാക്യാർ
No comments: