LD Clerk | Daily Malayalam Current Affairs | 23 Jul 2025
221
FISM 2025—‘മജീഷ്യൻമാർക്കുള്ള ഓസ്കാർ’ എന്നറിയപ്പെടുന്ന അന്തർദേശീയ മാജിക് ചാമ്പ്യൻഷിപ്പിൽ 'Best Magic Creator' അവാർഡ് ജേതാവായ ആദ്യ ഇന്ത്യക്കാരി ആരാണ്❓
സുഹാനി ഷാ
സുഹാനി ഷാ
222
നിലവിലെ കേന്ദ്ര സഹമന്ത്രി എസ്.പി.സിംഗ് ബാഗേലിന്ടെ അഭിപ്രായത്തിൽ, 2024 ൽ ഇന്ത്യയിൽ എത്ര നായ്ക്കളുടെ കടിയേറ്റതായി റിപ്പോർട്ട് ചെയ്യപ്പെട്ടു ❓
37 ലക്ഷം കേസുകൾ
37 ലക്ഷം കേസുകൾ
223
നാഷണൽ സിക്കിൾ സെൽ അനീമിയ എലിമിനേഷൻ മിഷൻ അനുസരിച്ച് എത്ര വ്യക്തികളെ സിക്കിൾ സെൽ രോഗത്തിനായി പരിശോധിച്ചു❓
ആറ് കോടി
ആറ് കോടി
224
അമേരിക്കയിൽ നിന്നുള്ള മൂന്ന് AH -64 E അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് ഏത് തീയതിയിലാണ് ഇന്ത്യൻ സൈന്യത്തിൽ ഉൾപ്പെടുത്തുക ❓
2025 ജൂലൈ 22
2025 ജൂലൈ 22
225
എ.ഐ.എം (Atal Innovation Mission) മിഷന്റെ ഡയറക്ടറായി അടുത്തിടെ നിയമിതനായത് ആര്❓
ദീപക് ബാഗ്ല
ദീപക് ബാഗ്ല
226
ഇന്ത്യയിലെ ആദ്യ “Mining Tourism” പദ്ധതി ആരംഭിച്ചത് എവിടെയാണ്❓
ജാർഖണ്ഡ്
ജാർഖണ്ഡ്
227
സഹകരണ മേഖലയിൽ ലോകത്തിലെ ഏറ്റവും വലിയ ധാന്യ സംഭരണ പദ്ധതി ഏത് രാജ്യത്തിലാണ് ആരംഭിച്ചത്❓
ഇന്ത്യ
ഇന്ത്യ
228
നാഷണൽ ബ്രോഡ് കാസ്റ്റിംഗ് ഡേ ആയി എല്ലാ വർഷവും ആചരിക്കുന്നത് എന്നാണ്❓
ജൂലൈ 23
ജൂലൈ 23
229
ഇന്ത്യയുടെ സൈബർ സുരക്ഷാ തയ്യാറെടുപ്പ് ശക്തിപ്പെടുത്തുന്നതിനായി ആരംഭിക്കുന്ന എക്സർസൈസ് ❓
ഭാരത് എൻ സി എക്സ് 2025
ഭാരത് എൻ സി എക്സ് 2025
230
ഡൽഹിയിൽ നടക്കുന്ന കപ്പൽ നിർമ്മാണ സെമിനാറിന് ആരാണ് ആതിഥേയത്വം വഹിക്കുന്നത്❓
ഇന്ത്യൻ നാവികസേന
ഇന്ത്യൻ നാവികസേന
No comments: