0 views

LD Clerk | Daily Malayalam Current Affairs | 07 Aug 2025

LD Clerk | Daily Malayalam Current Affairs | 07 Aug 2025
Downloads: loading...
Total Downloads: loading...
371
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഇറക്കുമതിക്ക് എത്ര തീരുവയാണ് ചുമത്തിയത്❓
50%

How much tariff did US President Donald Trump impose on Indian imports❓
50%
372
പശ്ചിമ റെയിൽവേ സർവീസുകൾ പുനരാരംഭിച്ച 155 വർഷം പഴക്കമുള്ള പാതാൽപാനി കലക്കുന്ദ് റെയിൽവേ ലൈൻ ഏത് സംസ്ഥാനത്താണ്❓
മധ്യപ്രദേശ്

In which state is the 155-year-old Patalpani-Kalakund railway line, where Western Railway services have been resumed❓
Madhya Pradesh
373
കേരളത്തിന്റെയും തമിഴ്നാടിന്റെയും സംയുക്ത സെൻസസ് പ്രകാരം, ആകെ നീലഗിരി താറുകളുടെ എണ്ണം എത്രയാണ്❓
2,668 നീലഗിരി താറുകൾ

According to the joint census of Kerala and Tamil Nadu, what is the total number of Nilgiri Tahrs❓
2,668 Nilgiri Tahrs
374
രാജ്യത്തെ ആദ്യത്തെ I-STEM കാറ്റലിസ്റ്റ് കേന്ദ്രമായി മാറിയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഏതാണ്❓
കാലിക്കറ്റ് NIT

Which National Institute of Technology has become the country's first I-STEM Catalyst Centre❓
NIT Calicut
375
2025 ഓഗസ്റ്റ് 05 മുതൽ ഇന്ത്യ സന്ദർശിച്ച ഫിലിപ്പീൻസ് പ്രെസിഡന്റിന്റെ പേര്❓
ഫെർഡിനാൻഡ് റോമാൽഡെസ് മാർക്കോസ് ജൂനിയർ

What is the name of the President of the Philippines who visited India from August 05, 2025❓
Ferdinand Romualdez Marcos Jr.
376
സ്ത്രീകൾക്കായുള്ള ആദ്യത്തെ ഐ.പി.എൽ ശൈലിയിലുള്ള ടി-20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് 2025 ഓഗസ്റ്റ് 04 ന് എവിടെയാണ് ആരംഭിച്ചത്❓
ബെംഗളൂരു

Where did the first IPL-style T20 cricket championship for women start on August 04, 2025❓
Bengaluru
377
നിതി ആയോഗ് പ്രസിദ്ധീകരിച്ച ആദ്യത്തെ ഇന്ത്യ ഇലക്ട്രിക് മൊബിലിറ്റി ഇൻഡക്സിൽ കേരളത്തിന്റെ റാങ്ക് എത്രയാണ്❓
പത്തൊമ്പത്

What is Kerala's rank in the first India Electric Mobility Index published by NITI Aayog❓
Nineteen
378
പഴവർഗ്ഗങ്ങൾ, ഔഷധ സസ്യങ്ങൾ, സസ്യ ജന്തുജാലങ്ങൾ എന്നിവയുടെ സംരക്ഷണത്തിനായി ലഡാക്കിലെ ഏത് സ്ഥലമാണ് ഒരു സസ്യോദ്യാനമാക്കി മാറ്റുന്നത്❓
ഷായോക് ഗ്രാമം

Which place in Ladakh is being converted into a botanical garden for the conservation of fruits, medicinal plants, flora and fauna❓
Shyok Village
379
കേരളത്തിൽ ആദ്യമായി പുറത്തിറങ്ങുന്ന കുമ്മറ - മലയാളം നിഘണ്ടുവിന്റെ പേര്❓
സ്വമ്മ് (SWAMM)

What is the name of the first Kum'mara - Malayalam dictionary to be released in Kerala❓
Swamm (SWAMM)
380
2025 ലെ റീജിയണൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള 2025 ഓഗസ്റ്റ് 08 മുതൽ 11 വരെ എവിടെയാണ് നടക്കുക❓
കോഴിക്കോട്

Where will the Regional International Film Festival of Kerala 2025 be held from August 08 to 11, 2025❓
Kozhikode

No comments:

Powered by Blogger.