0 views

LD Clerk | Daily Malayalam Current Affairs | 08 Aug 2025

LD Clerk | Daily Malayalam Current Affairs | 08 Aug 2025
Downloads: loading...
Total Downloads: loading...
381
എട്ടാമത് വീസ് ലാവ് മാനിക് മെമ്മോറിയൽ മീറ്റിൽ സീസണിലെ ഏറ്റവും മികച്ച 62.59 മീറ്റർ എറിഞ്ഞു ജാവലിൻ സ്വർണം നേടിയ ഇന്ത്യയിൽ നിന്നുള്ള വനിതാ അത്‌ലറ്റ്❓
അന്നു റാണി

Which female athlete from India won the javelin gold at the 8th Wieslaw Maniak Memorial Meet by throwing a season-best of 62.59 meters❓
Annu Rani
382
'പി -4 സീറോ പോവർട്ടി' എന്ന പദ്ധതി ആരംഭിക്കുന്ന സംസ്ഥാനം ഏതാണ്❓
ആന്ധ്രാപ്രദേശ്

Which state is launching the 'P-4 Zero Poverty' scheme❓
Andhra Pradesh
383
മ്യാൻമറിന്റെ 74-ാം വയസ്സിൽ അന്തരിച്ച ആക്ടിംഗ് പ്രസിഡന്റ് ആര്❓
യു മ്യിന്റ് സ്വെ

Who was the acting President of Myanmar who passed away at the age of 74❓
U Myint Swe
384
ഇന്ത്യയിലെ ആദ്യത്തെ പൂർണ്ണമായും സൗരോർജ്ജം ഉപയോഗിക്കുന്ന നിയമസഭയാകുന്നത് ഏത്❓
ഡൽഹി നിയമസഭ

Which is becoming the first fully solar-powered legislative assembly in India❓
Delhi Legislative Assembly
385
അടുത്തിടെ അസം അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത പർപ്പിൾ നിറത്തിലുള്ള അരിയിനം ഏതാണ്❓
ലബന്യ

What is the purple-colored rice variety recently developed by Assam Agricultural University❓
Labanya
386
2025 ഹംഗേറിയൻ ഗ്രാൻഡ് പ്രിക്‌സിൽ ജേതാവായത് ആരാണ്❓
ലാൻഡോ നോറിസ്

Who won the 2025 Hungarian Grand Prix❓
Lando Norris
387
2015 ലെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ആംഗ്യഭാഷാ വ്യാഖ്യാതാക്കൾ, വിവർത്തകർ, പ്രത്യേക അധ്യാപകർ എന്നിവരെ എംപാനൽ ചെയ്യുന്ന ആദ്യ സംസ്ഥാനമായി മാറിയത് ഏത് സംസ്ഥാനമാണ്❓
പഞ്ചാബ്

Which state became the first to empanel sign language interpreters, translators, and special educators under the Juvenile Justice Act of 2015❓
Punjab
388
2025 ആഗസ്റ്റ് 07 ന് ന്യൂഡൽഹിയിൽ യു.എൻ വനിതാ മുൻനിര ശേഷി വികസന പരിപാടിയായ ഷീ ലീഡ്‌സ് II ന്ടെ രണ്ടാം പതിപ്പ് ആരാണ് ഉദ്‌ഘാടനം ചെയ്തത് ❓
കേന്ദ്ര മന്ത്രി അന്നപൂർണ്ണ ദേവി

Who inaugurated the second edition of the UN Women's frontline capacity development program, She Leads II, in New Delhi on August 07, 2025 ❓
Union Minister Annapurna Devi
389
ഇന്റർനാഷണൽ സോളാർ അലയൻസിന്ടെ 107 -ആമത്തെ അംഗമായി മാറിയ രാജ്യം ഏതാണ്❓
മോൾഡോവ

Which country became the 107th member of the International Solar Alliance❓
Moldova
390
വിൻ ഫാസ്റ്റിന്റെ ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് വാഹന നിർമാണ പ്ലാന്റ് സ്ഥാപിതമായത്❓
തൂത്തുക്കുടി

Where was VinFast's first electric vehicle manufacturing plant in India established❓
Thoothukudi

No comments:

Powered by Blogger.