LD Clerk | Daily Malayalam Current Affairs | 10 Aug 2025
Downloads: loading...
Total Downloads: loading...
401
അന്താരാഷ്ട്ര ആർക്കൈവ്‌സ് ആൻഡ് ഹെറിറ്റേജ് സെന്റർ നിലവിൽ വരുന്ന ക്യാമ്പസ് ഏതാണ്❓
കാര്യവട്ടം ക്യാമ്പസ്
Which campus is going to host the International Archives and Heritage Center❓
Kariavattom Campus
കാര്യവട്ടം ക്യാമ്പസ്
Which campus is going to host the International Archives and Heritage Center❓
Kariavattom Campus
402
'M.S. Swaminathan: The Man Who Fed India' എന്ന പുസ്തകം രചിച്ചത്❓
പ്രിയംവദ ജയകുമാർ
Who authored the book 'M.S. Swaminathan: The Man Who Fed India'❓
Priyamvada Jayakumar
പ്രിയംവദ ജയകുമാർ
Who authored the book 'M.S. Swaminathan: The Man Who Fed India'❓
Priyamvada Jayakumar
403
സബ് രജിസ്ട്രാർ ഓഫീസുകളിലെ അഴിമതി കണ്ടെത്താൻ വിജിലൻസ് നടത്തിയ പരിശോധന ഏതാണ് ❓
ഓപ്പറേഷൻ സെക്യൂർ ലാൻഡ്
Which inspection was conducted by the Vigilance to detect corruption in sub-registrar offices❓
Operation Secure Land
ഓപ്പറേഷൻ സെക്യൂർ ലാൻഡ്
Which inspection was conducted by the Vigilance to detect corruption in sub-registrar offices❓
Operation Secure Land
404
'Ghosts of Hiroshima' എന്ന പുസ്തകത്തിന്ടെ രചയിതാവ് ആരാണ്❓
ചാൾസ് പെല്ലഗ്രിനോ
Who is the author of the book 'Ghosts of Hiroshima'❓
Charles Pellegrino
ചാൾസ് പെല്ലഗ്രിനോ
Who is the author of the book 'Ghosts of Hiroshima'❓
Charles Pellegrino
405
ഇന്ത്യയിലെ ആദ്യത്തെ സ്ലാലോം കോഴ്‌സ് സ്ഥാപിക്കാനുള്ള നിർദ്ദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകിയത് മേഘാലയയിൽ എവിടെയാണ്❓
റി ഭോയ് (Ri Bhoi)
Where in Meghalaya did the cabinet approve the proposal to establish India's first Slalom Course❓
Ri Bhoi
റി ഭോയ് (Ri Bhoi)
Where in Meghalaya did the cabinet approve the proposal to establish India's first Slalom Course❓
Ri Bhoi
406
ഓപ്പൺഎ.ഐ പുറത്തിറക്കിയ ഏറ്റവും പുതിയ എ.ഐ മോഡൽ ഏതാണ്❓
GPT - 5
Which is the latest AI model released by OpenAI❓
GPT - 5
GPT - 5
Which is the latest AI model released by OpenAI❓
GPT - 5
407
6,500 കിലോഗ്രാം ഭാരമുള്ള ബ്ലൂബേർഡ് ആശയവിനിമയ ഉപഗ്രഹം വിക്ഷേപിക്കാൻ ഐഎസ്ആർഒ തയ്യാറെടുക്കുന്നു, ഈ ഉപഗ്രഹം വികസിപ്പിച്ച കമ്പനി ഏതാണ്❓
എഎസ്ടി സ്പേസ് മൊബൈൽ
ISRO is preparing to launch the 6,500 kg BlueBird communication satellite, which company developed this satellite❓
AST SpaceMobile
എഎസ്ടി സ്പേസ് മൊബൈൽ
ISRO is preparing to launch the 6,500 kg BlueBird communication satellite, which company developed this satellite❓
AST SpaceMobile
408
2025 ആഗസ്റ്റിൽ അന്തരിച്ച മുൻ കേരള രഞ്ജി ട്രോഫി താരം ആരാണ്❓
വി.മണികണ്ഠ കുറുപ്പ്
Who is the former Kerala Ranji Trophy player who passed away in August 2025❓
V. Manikandan Kurup
വി.മണികണ്ഠ കുറുപ്പ്
Who is the former Kerala Ranji Trophy player who passed away in August 2025❓
V. Manikandan Kurup
409
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിനൊടുവിൽ 2025 -ൽ സമാധാന ഉടമ്പടിയിൽ ഒപ്പു വെച്ച രാജ്യങ്ങൾ ❓
അർമേനിയ - അസർബൈജാൻ
Which countries signed a peace treaty in 2025 after decades of war❓
Armenia - Azerbaijan
അർമേനിയ - അസർബൈജാൻ
Which countries signed a peace treaty in 2025 after decades of war❓
Armenia - Azerbaijan
410
ഫിഡെ സാൻഡ്ബാഗിംഗ് കുറ്റത്തിന് ആറ് മാസത്തേക്ക് വിലക്കിയ മുൻ ചെസ്സ് പ്രതിഭ ആരാണ്❓
ലി ഹാവോയു
Which former chess prodigy has been banned for six months by FIDE for sandbagging❓
Li Haoyu
ലി ഹാവോയു
Which former chess prodigy has been banned for six months by FIDE for sandbagging❓
Li Haoyu
No comments: