0 views

LD Clerk | Daily Malayalam Current Affairs | 13 Aug 2025

LD Clerk | Daily Malayalam Current Affairs | 13 Aug 2025
Downloads: loading...
Total Downloads: loading...
431
2025 ജൂലൈയിലെ ഐ.സി.സി പുരുഷ പ്ലെയർ ഓഫ് ദ മന്ത് അവാർഡ് നേടിയത് ആരാണ് ❓
ശുഭ്മാൻ ഗിൽ

Who won the ICC Men's Player of the Month award for July 2025❓
Shubman Gill
432
രാജസ്ഥാൻ അതിർത്തിയിൽ ബിഎസ്എഫ് ആരംഭിച്ച ഓപ്പറേഷൻ ഏതാണ്❓
ഓപ്പറേഷൻ അലേർട്ട്'

What is the operation launched by BSF on the Rajasthan border❓
Operation Alert
433
ഔഷധ സുരക്ഷയ്ക്കായി കേന്ദ്ര ആരോഗ്യ സെക്രട്ടറി ആരംഭിച്ച സംരംഭത്തിന്റെ പേര് എന്താണ്❓
SHRESTH (State Health Regulatory Excellence Index)

What is the name of the initiative launched by the Union Health Secretary for drug safety❓
SHRESTH (State Health Regulatory Excellence Index)
434
തുടർച്ചയായ രണ്ടാം വർഷവും 15-ാമത് ജൂനിയർ ദേശീയ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പ് ജയിച്ച ടീം ഏത്❓
ജാർഖണ്ഡ്

Which team won the 15th Junior National Women's Hockey Championship for the second consecutive year❓
Jharkhand
435
2025 ചെങ്ഡു വേൾഡ് ഗെയിംസിൽ വനിതകളുടെ 52 കിലോഗ്രാം വിഭാഗത്തിൽ ചരിത്ര വെള്ളി മെഡൽ നേടിയ താരം ആരാണ്❓
നമ്രത ബത്ര

Who won a historic silver medal in the women's 52 kg category at the 2025 Chengdu World Games❓
Namrata Batra
436
കേരള റവന്യൂ വകുപ്പ് നീലക്കുറിഞ്ഞി വന്യജീവി സങ്കേതത്തിന്ടെ അതിർത്തി അടയാളപ്പെടുത്തൽ എപ്പോഴാണ് പൂർത്തിയാക്കിയത്❓
ഓഗസ്റ്റ് 2025

When did the Kerala Revenue Department complete the boundary demarcation of the Neelakurinji Wildlife Sanctuary❓
August 2025
437
ആധാർ സുരക്ഷയും വിശ്വാസ്യതയും വർദ്ധിപ്പിക്കുന്നതിനായി യുഐഡിഎഐ 5 വർഷത്തെ കരാറിൽ ഒപ്പുവച്ച സ്ഥാപനം ഏതാണ്❓
ഐ.എസ്.ഐ

Which institution did UIDAI sign a 5-year agreement with to enhance Aadhaar security and reliability❓
ISI
438
₹4,600 കോടി ചെലവിൽ സെമികണ്ടക്ടർ യൂണിറ്റുകൾ സ്ഥാപിക്കാൻ മന്ത്രിസഭ അനുമതി നൽകിയ സംസ്ഥാനങ്ങൾ ഏവ❓
ഒഡീഷ, പഞ്ചാബ്, ആന്ധ്രാപ്രദേശ്

Which states did the Cabinet approve for setting up semiconductor units at a cost of ₹4,600 crore❓
Odisha, Punjab, Andhra Pradesh
439
ബി.സി.എ (ബ്രിട്ടിഷ് ക്രിക്കറ്റ് അസോസിയേഷൻ) യുടെ ഓംബുഡ്‌സ്മാനായി നിയമിതനായ സുപ്രീം കോടതി മുൻ ജഡ്ജി ആരാണ്❓
നാഗേശ്വര റാവു

Who is the former Supreme Court judge appointed as the Ombudsman of BCA (British Cricket Association)❓
Nageswara Rao
440
ജൈവവൈവിധ്യ സംരക്ഷണത്തിനും സുസ്ഥിര കൃഷിക്കും വേണ്ടി 2025 ലെ യുഎൻഡിപി ഭൂമധ്യരേഖാ പുരസ്കാരം ലഭിച്ച സംഘം ഏതാണ്❓
ബീബി ഫാത്തിമ വനിതാ സ്വയം സഹായ സംഘം.

Which organization received the 2025 UNDP Equator Prize for biodiversity conservation and sustainable agriculture❓
Bibi Fatima Women Self-Help Group.

No comments:

Powered by Blogger.